ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]

Posted by

സാർ ഇല്ലാത്തപ്പോൾ വന്നു വെറുതെ ഇരിക്കേണ്ടതില്ലല്ലോ, മൊബൈൽ നമ്പർ തന്നാൽ ഞാൻ സാർ ഇല്ലെങ്കിൽ വിളിച്ചു പറയാം . മൊബൈൽ നമ്പർ ഇതാണ് 98475……. അവൾ മൊബൈൽ നമ്പർ പറഞ്ഞിട്ട് പറയുകയാണ് , സാർ ഇല്ലെങ്കിൽ പറയുകയൊന്നും വേണ്ട , എനിക്ക് സാർ ഇല്ലെങ്കിലും ഇവിടെ വന്നു ശരത്തിനോട് സംസാരിക്കാമല്ലോ . എനിക്ക് ശരത്തിന്റെ നമ്പർ തരുമോ ? കേൾക്കേണ്ട താമസം , ഞാൻ അവൾക്കു ഒരു മിസ്ഡ് കാൾ അടിച്ചു , ഇപ്പോൾ വന്ന നമ്പർ സേവ് ചെയ്തേക്കു. എന്റെ മനസ്സിൽ ലഡ്ഡുവിന്റെ കഷ്ണങ്ങൾ വീണു ചിതറി ..ഒരു പെണ്ണിന്റെ മൊബൈൽ നമ്പർ കിട്ടുക അതും വളരെ എളുപ്പത്തിൽ ..ഈ പെണ്ണോ ? അതിസുന്ദരിയായ പെണ്ണ് …നല്ല കാലം വരികയാണോ ? വാണം വിട്ട കയ്യിലെ രേഖകൾ നല്ലതാണോ ? ഫോണിൽ വിളിക്കാമെന്ന് വിചാരിച്ചു , അല്പം വിറയലോടെയായിരുന്നു ആദ്യ ശ്രമം , കാരണം ഇഷ്ടമായില്ലേൽ പ്രേശ്നമാകും , ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിനെ ഫോണിൽ സംസാരിക്കുന്നതെന്ന് പറഞ്ഞാൽ കളിയാക്കാൻ ആയിരം പേരുണ്ടാകും . കണ്ടാൽ മസ്സിലൊക്കെ വെച്ച്, നല്ല തടിയും , സ്റ്റൈൽ ഉം ആണ് , പക്ഷെ പെൺകുട്ടികളോട് മിണ്ടുവാൻ അത്ര മിടുക്കനായിരുന്നില്ല ഞാൻ . ജിമ്മിൽ പോയി ഉരുട്ടി വലുതാക്കിയെടുത്ത മസ്സിലൊക്കെ ഉണ്ടെന്നേയുള്ളു, ഫലത്തിൽ ഒരു കൊച്ചു കുട്ടിയുടെ പേടി എപ്പോളും ഉണ്ടായിരുന്നു . അന്ന് രാത്രി ഒരു ഏഴു മണിയായപ്പോൾ ഞാൻ നിതയെ മൊബൈൽ ഫോണിൽ വിളിച്ചു . പെട്ടെന്ന് തന്നെ എന്റെ ഫോൺ എടുത്തിട്ട് അവൾ ഗുഡ് ഈവനിംഗ് ശരത് സർ ..ഹേ .. സാർ വിളി ഒന്നും വേണ്ട കേട്ടോ , ഞാനും നിത യെ പോലെ ഫ്രഷ് സ്റ്റാഫ് ആണ് . നിത ഫ്രഷ് സ്റ്റുഡൻറ്, ഞാൻ ഫ്രഷ് സ്റ്റാഫ് ..സംസാരിച്ചു സംസാരിച്ചു സമയം നീണ്ടു .. ശരത്തെ, മമ്മി നോക്കുന്നു, മമ്മി കെന്തോ സംശയം പോലെ നോക്കുന്നു ..ഞാൻ പിന്നീട് വിളിക്കാം . അവൾ ഫോൺ കട്ട് ചെയ്തു . അന്ന് വിളി ഒന്നും ഉണ്ടായില്ല . പിറ്റേ ദിവസം അവൾ നേരത്തെ തന്നെ എത്തി . ഒന്നേ കാൽ മണിയായി കാണും , അപ്പോൾ ലഞ്ച് സമയമായി കാണും . ഗുഡ് ആഫ്റ്റർനൂൺ, ഞാൻ തിരിച്ചു അഭിവാദനം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *