ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]

Posted by

കല്യാണം ആലോചിക്കുന്ന സമയത്തു പെണ്ണ് കാണുവാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം സൗന്ദര്യം തന്നെയാണ്, പെണ്ണിന്റെ കാലിൽ നോക്കുക , കാലുകൾ സുന്ദരമായി സംരെക്ഷിക്കുന്നവയാന്നെങ്കിൽ , അതായതു ക്യൂ ടെക്സ് ഒക്കെ ഇട്ടു ഭംഗിയായി , പാടുകളും ഉപ്പൂറ്റി വീണ്ടുകീറലോന്നുമില്ലാത്ത കാലുകൾ , കൂടാതെ ഭംഗിയുള്ളതുമാണെങ്കിൽ നല്ലതു , വീടിന്റെ വാതിൽക്കൽ , അല്ലെങ്കിൽ അകത്തു ഹീലുള്ള ചെരിപ്പുകൾ ഒക്കെ ഉണ്ടോയെന്ന് നോക്കണം, ഹീൽ ഉള്ള, അല്ലെങ്കിൽ പുതിയ മോഡൽ ചെരിപ്പുകൾ ഒക്കെ ഉണ്ടെങ്കിൽ ആ പെണ്കുട്ടിയുമായി സെക്സ് സുഖമുള്ളതായിരിക്കാൻ സാധ്യതയുണ്ട് , കാരണം അവൾ ചെരുപ്പ് മാത്രമല്ല, ഷഡിയും ബ്രായും എല്ലാം ഇടക്ക് ഇടക്ക് പുതിയത് വാങ്ങി, സൗന്ദര്യ സംരക്ഷണം നടത്തുന്ന പെൺകുട്ടി ആയിരിക്കും , പിന്നെ , ചായ തരുമ്പോൾ കുനിയുമ്പോൾ ചുരിദാറിന്റെ കഴുത്തു ഭാഗം പൊത്തിപിടിച്ചു നിങ്ങൾക്കു അവളുടെ മുലകളെ കാണുവാൻ സൗകര്യം ഒരുക്കാത്തവൾ ആണെങ്കിൽ അവൾ കുറച്ചൊക്കെ പതിവ്രത ആയിരിക്കും എന്ന് ചിന്തിക്കാം , പക്ഷെ വളരെ ഓപ്പൺ ആയി കാണിക്കുന്നവർ ആണെങ്കിൽ അവൾ ഇതിനൊന്നും ഒരു പ്രാധാന്യവും ഇല്ലാത്ത , സകല വൃത്തികേടുകളും കാണിക്കുന്നവൾ ആണെന്ന് തീരുമാനത്തിലെത്താൻ സമയം വേണ്ട . ചുരുക്കത്തിൽ ഒരുങ്ങി നടക്കുന്ന പെണ്കുട്ടികള് സെക്സ് അല്ലെങ്കിൽ കിടപ്പറയിൽ നമ്മളെ സ്വർഗ്ഗലോകത്തു എത്തിക്കുന്നവൾ ആയിരിക്കും , സെക്സ് നന്നായാൽ ജീവിതവും നല്ലതായി , പണം മാത്രം മോഹിച്ചു ഏതെങ്കിലും കാണുവാൻ കൊള്ളാത്ത മലർ ചാക്ക് പോലത്തെ പെണ്ണിനെ കെട്ടുവാൻ സമ്മതം മൂളിയാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ടയായി . ഇത്രയൊക്കെ ഉപദേശം നൽകുന്ന ഒരു കമ്പി കൂട്ടുകാരൻ ഞാൻ തന്നെയാണെന്ന് കൂട്ടുകാർ സമ്മതിച്ചു തന്നിരിക്കുന്ന പട്ടം ആണ് . ആദ്യ രാത്രിക്കു ശേഷം പല കൂട്ടുകാരും അവരുടെ അനുഭവങ്ങൾ വിവരിക്കുകയും എന്നിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു . അതിനൊന്നും ഞാൻ ഫീസ് സ്വീകരിക്കുകയില്ലെങ്കിലും ഇടയ്ക്ക് മറൈൻ ഡ്രൈവ് , മേനകക്കു അടുത്തുള്ള ബിംബിസ് എന്ന റെസ്റ്റോറന്റ് ഇല് കൊണ്ട് പോയി ചെലവ് ചെയ്യിക്കുമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *