ക്യാനഡയിലെ നനുത്ത രാവുകൾ

Posted by

ക്യാനഡയിലെ നനുത്ത രാവുകൾ

Canadayile Nanutha Ravukal – part 1 Rathikkuttan

ഞാൻ ജയേഷ് .ഇത് യഥാർത്ഥ പേരല്ല കേട്ടോ. വ്യക്തിപരമായ കാരണങ്ങളാൽ പേരുകളെല്ലാം കടമെടുത്തവയാണ്. അച്ഛനെക്കണ്ട ഓർമ്മ എനിക്കില്ല. ഓർമ്മ വെച്ച നാൾ മുതൽ മുതൽ ഞാനും മമ്മിയും ഒരുമിച്ചാണ് താമസം. കൊച്ചിയിലെ ഒരു ചെറിയ വാടക വീട്ടിൽ. ഞങ്ങൾക്കു ബന്ധുക്കളാരുമില്ല അഥവ ഉണ്ടെങ്കിൽ തന്നെ മമ്മി ആരുമായി അടുപ്പം കാണിച്ചിരുന്നില്ല, ഫാമിലി കാര്യങ്ങളെക്കുറിച്ചു ഞാൻ മമ്മിയോട് ഒന്നും ചോദിച്ചിരുന്നില്ല ,മമ്മിയൊന്നും പറഞ്ഞട്ടുമില്ല അതുകൊണ്ട് എനിക്കത്തരം വിവരങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങൾക്ക് ആകെ ബന്ധമുണ്ടായിരുന്നത് ഭാസ്കരൻ അങ്കിളും ലീലാമ്മയാന്റിയും പിന്നെ ക്യാനഡയിലുള്ള അവരുടെ മകളും എന്റെയമ്മയുടെ സഹപാഠിയും സുഹൃത്തുമായ രാജി ചേച്ചിയോടുമായിരുന്നു. വയസ്സായ അങ്കിളിന്റെയും ആന്റിയുടെയും വീട്ടിലേക്കു ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു.

എന്റെ മമ്മി ജയശ്രീ എന്ന ജയ പണ്ട് മുതൽ തന്നെ സ്വന്തമായി ജോലി ചെയ്താണ് എന്നെ വളർത്തിയത്. മമ്മിയുടെ ചെറിയ ജോലി കൊണ്ട് ചെറിയ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *