മണിച്ചിത്രത്താഴ്– The Beginning– Part 2
Manichithrathazhu Kambikatha The Beginning PART-2 BY HARINARAYANAN
ഈകഥയുടെ കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവേലിക്കുന്ന്..!!! പുറത്തു നിന്നു കാണുമ്പോൾ പച്ചപ്പും ഹരിതാഭയും വേണ്ടുവോളമുള്ള കുന്നിൻപ്രദേശം..!!! കുന്നിന്റെ ഉച്ചിയിൽ, കരിമ്പാറകളെ തച്ചുടച്ചും കരിനാഗങ്ങളെ പുകച്ചു പുറത്തു ചാടിച്ചും നൂറ്റാണ്ടുകൾക്ക് മുൻപ് പണിത മാടമ്പള്ളി മന…!!!
ഓർമ വെച്ച കാലം മുതൽക്ക് ലക്ഷ്മി മാടമ്പള്ളിയിൽ തന്നെയാണ്. 12 വയസ്സുള്ളപ്പോ വയസ്സറിയിച്ചതോടെ അടുക്കളയിൽ നിന്നും തമ്പുരാട്ടിമാരുടെ അറക്കകത്തേക്ക് സ്ഥാനക്കയറ്റം കിട്ടി. അന്ന് തൊട്ടാണ് അവൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വെടിപ്പും വൃത്തിയും വേണ്ടുവോളമുള്ള ലക്ഷ്മി മനയ്ക്കലെ ഏറ്റവും വേണ്ടപ്പെട്ട വേലക്കാരിയായി പതിയെ മാറി. ഇന്നിപ്പോ ഈ ഇരുപതാം വയസ്സിലും ആ സ്ഥാനം അവൾക്കു തന്നെയാണ്.
“ലക്ഷ്മീ, ആ മേൽപ്പുര കൂടി ഒന്ന് അടിച്ചേക്കൂ കുട്ടീ”- പാർവതി തമ്പുരാട്ടി വിളിച്ചു പറഞ്ഞു. ലക്ഷ്മി അല്ലെങ്കിലും മേൽപ്പുരയിലേക്ക് പോകാനിരിക്കയായിരുന്നു. ഏറെ നാളായി അവിടമൊക്കെ ഒന്ന് തൂത്തിട്ട്. 14 ആം നൂറ്റാണ്ടിൽ സാമന്തരാജ്യങ്ങളുടെ പടയോട്ടത്തിൽ നിന്നും രക്ഷ നേടാൻ മന പുതുക്കിയപ്പോൾ ഉണ്ടാക്കിയതാണ് മാടമ്പള്ളിയുടെ വടക്കേ മാളികയുടെ മുകളിലുള്ള മേൽപ്പുര. യുദ്ധകാലങ്ങളിൽ അസ്ത്രവിദ്യകൾ അഭ്യസിച്ച ഭടന്മാരുടെ കേന്ദ്രമായിരുന്നത്രെ അവിടം. യുദ്ധമെല്ലാം കഴിഞ്ഞപ്പോൾ അത്ര മുകളിലേക്ക് വലിഞ്ഞു കേറാനൊന്നും നെയ്യും പാലും തിന്നു കൊഴുത്ത തറവാട്ടിലെ പെണ്ണുങ്ങൾ തയ്യാറായില്ല. അങ്ങനെയങ്ങനെ മേൽപ്പുര ആരും കയറാത്ത ഒരു മുറിയായി.