സാറയുടെ പ്രയാണം – പൂര്ത്തികരണം
Sarayude Prayanam Poortheekaranam – Mandan Raja
സാറ മുറിയിൽ കയറി ഇരുന്നു വിങ്ങിപ്പൊട്ടി കരഞ്ഞു
!! അയാള് …അയാളെന്തിനാവും വന്നത് …..ദൈവമേ ..ഇനിയും പരീക്ഷിക്കരുതേ …അയാളെ ബോബിയും അജിമോനും കാണരുതേ ……..കണ്ടാൽ എന്താവും ? ബോബി അയാളോട് വഴക്കുണ്ടാക്കുമോ ?
!!! അതോർത്തപ്പോൾ സാറക്ക് ഉള്ളം കിടുങ്ങി അന്നത്തെ ആ ഒരാഴ്ച ………തന്റെ ജീവിതത്തിലെ കറുത്ത അധ്യായമായി എഴുതി തള്ളി , അതിനെ പൂർണമായും മറന്നു തുടങ്ങിയിരുന്നു സാറ
ആറ് മാസം മുൻപാണ് അത് സംഭവിച്ചത് .
തന്റെ യൗവനവും കൗമാരവും വാർദ്ധക്യവും എല്ലാം മടക്കി തന്ന അജി മോനോടൊപ്പം ജീവിക്കുകയായിരുന്നു അല്ല ആഘോഷിക്കുകയായിരുന്നു .
ഒരു ദിവസം വൈകിട്ട് അജിത്തിന്റെ മടിയിൽ കിടന്നു ടീവി കാണുമ്പോളാണ് വൈഗയുടെ ഫോൺ . അവളാകെ പേടിച്ച മട്ടിലായിരുന്നു . ബോബിയെ പോലീസ് മയക്കു മരുന്ന് കേസിൽ അറസ്റ് ചെയ്തെന്നു ..ബാക്കി ഒരു കാര്യവും അവൾക്കറിയില്ല . രാവിലെ സ്റ്റേഷനിൽ ചെല്ലണം . വർഗീസ് അങ്കിളുണ്ടായിരുന്നേല് ഒരു ധൈര്യമായേനെ.ഹൃദയം തകർന്നു പോയി .. ബോബി …അവനു വേണ്ടി മാത്രമാണ് ജീവിക്കുന്നത് തന്നെ . യാതൊരു ദുശീലവും ഇല്ലാത്ത ബോബി ….അവനെങ്ങനെ …തല ചുറ്റുന്നത് പോലെ തോന്നി . പെട്ടന്ന് തന്നെ അജിത്തിനെയും കൂട്ടി കാറിൽ ഊട്ടിക്ക് പുറപ്പെട്ടു
സാറയും അജിത് പുലർച്ചെ ഊട്ടിയിൽ എത്തി , അവർ വൈഗയെയും കൂട്ടി സ്റ്റേഷനിൽ എത്തി . എന്നാൽ അവർക്കു ബോബിയെ കാണാൻ സാധിച്ചില്ല . അവർ അവിടുത്തെ CI യുടെ കാലു പിടിച്ചു . അയാൾ ഒരു മര്യാദക്കാരനായിരുന്നു . എന്നാൽ പൈസയുടെ കാര്യത്തിൽ ആർത്തിക്കാരനും . CI അജിത്തിനെ മാറ്റി നിർത്തി പറഞ്ഞു
” തമ്പി …ഇത് വന്ത് കഞ്ചാ കേസ് ….ഉള്ളേ പോയിടും ….ആനാ നാൻ വന്നു ഒരു കാര്യം സോല്റെൻ ……. നാൻ സോൽറ വിഷയം യാർക്കുമേ വെളിയേ തെരിയ കൂടാത് ‘
” തമ്പി ….ഇത് വന്ത് അന്ത പയ്യൻ ഒന്നുമേ പണ്ണലാ.. …… അന്ത പയ്യൻ കടയിലെ ഒരു സ്കൂൾ ബോയ് വന്നു ബാഗ് വെച്ചാച് …അന്ത ബാഗിലെ താൻ കഞ്ചാ ‘
” സാർ …അപ്പൊ അത് പറഞ്ഞാൽ നമക്ക് കേസില്ലല്ലോ …ആ പയ്യൻ അകത്തു പോക്കോളില്ലേ “