സാറയുടെ പ്രയാണം – പൂര്‍ത്തികരണം

Posted by

” വലിച്ചു കുടിക്കജിമോനെ … സാറക്ക് പണ്ണി താ കുട്ടാ ‘

‘ സാറാ…. നമുക്ക് നാളെ ചെയ്യാം മോളെ “

‘ ഇപ്പൊ വേണം ..എന്‍റെ കുട്ടനെന്നെ ഇപ്പൊ ചെയ്യണം …. സോപ്പിട്ടു കഴുകിയിട്ടും ആ ചെകുത്താന്‍ മാരുടെ മണം പോകുന്നില്ല കുട്ടാ …സോപ്പല്ല …നിന്‍റെ പാലൊഴിച്ചു കഴുകണം എനിക്ക് മേലാസകലം ….കേറ്റി താ … മുന്നിലും പിന്നിലും എല്ലാം കേറ്റി താ …നീ മടുക്കുന്ന വരെ അടിച്ചു താ കുട്ടാ ” സാറ അവനെ കെട്ടി പിടിച്ചു കരഞ്ഞു

‘ എന്നെ വെറുക്കല്ലേ ഇച്ചായാ …’

‘ ഇല്ലെന്റെ സാറാ..” അജിത്തവളെ കെട്ടി പിടിച്ചുമ്മ വെച്ച് മലര്‍ത്തി കിടത്തിയപ്പോള്‍ സാറ കാലുകള്‍ അകറ്റി അവന്‍റെ കുണ്ണയെ പ്രവേശിപ്പിക്കുവാന്‍ റെഡിയായി

” മമ്മി …മമ്മി …വാതില്‍ തുറന്നെ ..മമ്മി ” വൈഗയുടെ വിളിയും വാതിലിലെ തട്ടലും കൂടിയപ്പോള്‍ സാറ എഴുന്നേറ്റു വാതില്‍ തുറന്നു

‘ മമ്മി …അയാള്‍ ..മിനിസ്ടര്‍ ..മമ്മിയെ കാണാനാ വന്നെ “

‘ എനിക്കാരേം കാണണ്ട …”

‘ ഞങ്ങളും പറഞ്ഞു … ഇത്രയും വന്നതല്ലേ ..മമ്മി ഒന്ന് ചെല്ല് …ബോബിയും അജിത്തും വന്നിട്ടുണ്ടവിടെ’

‘ ഈശ്വരാ ‘ സാറ പെട്ടന്ന് പുറത്തേക്ക് ചെന്നു. ബോബി എങ്ങാനും അയാളോട് കയര്‍ക്കുമോ എന്നുള്ള വേവലാതി ഉണ്ടായിരുന്നവള്‍ക്ക്

‘ മമ്മി ….” ബോബി വന്നു സാറയുടെ കൈ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *