‘ എന്നാ മായാ .. ഇത്രയും ലേറ്റ് ആയെ ? ആമാ …എങ്കെ അന്ത സല്‍മ?’
” വരും സാര്‍ ….ഡ്യൂട്ടി ചേഞ്ച് ആയിട്ട് ഇപ്പ വരും ..സാര്‍ …ഒരു അമ്മയും മകളും വന്നിട്ടുണ്ട് ..ഇപ്പൊ ഫോണ്‍ ചെയ്തു പറഞ്ഞില്ലേ ?’
‘ആഹ്….അവരോടു കയറി വരാന്‍ പറ”
മായ എന്ന് പറഞ്ഞ ആ പെണ്ണ് പുറത്തേക്കിറങ്ങി അവരോടു കയറി വരാന്‍ പറഞ്ഞു
വൈഗയും സാറയും അകത്തേക്ക് കയറി .. ഒരു വലിയ ഹാള്‍ , അതിന്റെ അപ്പുറത്ത് കര്ട്ടന് പാതി വലിച്ചിട്ടിരിക്കുന്ന വലിയ ബെഡ് .
ഹാളിലെ കസേരകളില്‍ മൂന്നു പേര് ഇരിപ്പുണ്ട് ..അതിലാരാ പോലും MLA
വൈഗ മൂന്നുപേര്‍ക്കും നേരെ കൈ കൂപ്പി .. സാറ വിഷണ്ണയായി നിന്നതേയുള്ളൂ
‘ ഹും ? നിങ്ങളു വന്ന കാര്യം CI വിളിച്ചു പറഞ്ഞിരുന്നു
‘ പക്ഷെ , ഒന്നും ചെയ്യാൻ പറ്റില്ല ‘
” കാമരാജ് …അങ്ങനെ പറയല്ലേ ? പാവം അന്ത അമ്മാവെ നോക്ക് …’
കാമരാജ് അയാളുടെ നേരെ തിരിഞ്ഞു
” ശരവണാ …. സാര്‍ ഒന്നും പറയുന്നില്ല …ഞാന്‍ ഒഴിവാക്കി വിട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാമല്ലോ … മാത്രമല്ല CC ടിവി യിലെ വീഡിയോ പ്രശ്നമാ ‘
കാമരാജ് ആണ് നാര്‍ക്കോട്ടിക് ഉധ്യോഗസ്ഥന്‍ എന്ന് വൈഗക്ക് മനസിലായി .. അത് വരെ ഒന്നും മിണ്ടാതിരിക്കുന്നയാള്‍ MLA ആണെന്നും ..മറ്റെയാള്‍ ആരാണാവോ ?’
” സാര്‍ …ഞാന്‍ കാലു പിടിക്കാം , പൈസ തരികേം ചെയ്യാം ..എന്റെ ഭര്‍ത്താവിനെ രക്ഷിക്കണം …”
” എത്ര കൊടുക്കും ….നീ എഴുന്നേറ്റെ” അയാള്‍ വൈഗയുടെ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു .
” സാര്‍ …” വൈഗയുടെ മുഖത്ത് ഒരു പ്രകാശം പരന്നു