ബാംഗ്ലൂർ വാല 2

Posted by

” വീട് വീടിന്റെ ഗേറ്റ് മായി 3മീറ്റർ അകലം ഉണ്ട്. അവിടെയാണ് കിണർ (കിണർ എന്നൊക്കെ വെറുതെ പറയുകയാ 3 പടം ഉണ്ടാകും ആഴ്ചയിൽ 2 തവണ വെള്ളം വരും അതു സ്റ്റോർ ചെയ്യാൻ ഉള്ളതാണ് അതു )  കിണറും കഴിഞ്ഞു അങ്ങ് അവസാനം ഒരു കോണി പടി അപ്പോഴാണ്‌ അമ്മായി ഇന്നലപറഞ്ഞ മുകളിലെ റൂം ഓർത്തത്. ഞാൻ വേഗം മുകളിൽ കയറിനോക്കി ഒരു ചെറിയ റൂം ഉണ്ട്. എനിക്ക് ശരിക്കും ആ റൂം ഇഷ്ടം ആയി കാരണം എപ്പോഴും ഒരു പ്രൈവസി കിട്ടും.  പിന്നെ ആപ്പ യും അമ്മായിയും കാണാൻഡ് സിഗരറ്റ് കത്തിക്കലോ. ഏതായാലും അമ്മായിക്ക് എന്നെ മുകളിൽ ആക്കാൻ താല്പര്യം ഇല്ലേ. അപ്പോൾ ഞാൻ തന്നെ പോകാം.
ആപ്പ :ഷിയാസ് നീ എവിടേ.. ?
ഞാൻ : ഞാൻ ഇതാ എത്തി.
ഞാൻ താഴത്തേയ്ക്ക് പോയി.
ഞാൻ : മുകളിലെ റൂം എന്താ യൂസ് ചെയ്യൽ ഇല്ലേ.. ?
“ആപ്പ മറുപടി പറയുമ്പോയേക്കും ”
അമ്മായി : ഇല്ല. പക്ഷെ നല്ല റൂം ആണ്.
ഞാൻ : ആ റൂം ഞാൻ എടുത്തോട്ടെ.. ?അമ്മായി : നിനക്ക് ഇഷ്ട്ടപെട്ടെങ്കിൽ നീ എടുത്തോ.! അല്ലെ ഇക്ക
ആപ്പ : ആ
അമ്മായി : എനിക്ക് പോകാൻ ടൈം ആയി.  അതും പറഞ്ഞു  അമ്മായി സ്കൂട്ടർ എടുത്തു പോയി. (ഒരു സ്കൂട്ടർ ഉണ്ട് അമ്മായി അതികം യൂസ് ചെയ്യൽ. ആപ്പ ക്ക്  ഓഫീസ് ക്യാബ് ഉണ്ടാകും ) പിന്നെ നാനും ഇക്കയും ഒരു യൂബർ  ടാക്സി വിളിച്ചു സ്കൂളിൽ പോയി. അങ്ങനെ 15 മിനിറ്റ് കൊണ്ട് സ്കൂളിൽ എത്തി. 3 നില കെട്ടിടം ചെറിയ പ്ലേ ഗ്രൗണ്ടും ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തത് കൊണ്ട് പുറത്തു കുട്ടികൾ ഒന്നും ഇല്ലായിരുന്നു. ഓഫീസ് റൂം ലേക്ക് എത്തിയപോൾ പ്യുൺ വന്നു ആപ്പ അവരോട് എന്തക്കയോ  പറഞ്ഞു (കന്നഡ ) ആയതു കൊണ്ട് എനിക്ക് ഒന്നും മനസിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *