ആപ്പ : ഒക്കെ ഇപ്പോൾ പുറത്തു പോകുമ്പോയും നീ പൂട്ടണം. വലതു സൈഡ് ഉള്ള കെട്ടിത്തടത്തിന്റ റൂം കാർക്ക് നമ്മുടെ വീടിന്റ മുകളിൽ വരാൻ സാദിക്കും.
ഞാൻ :ആ ഓക്കേ.
അങ്ങനെ ഞാൻ മുകളിലേക്ക് പോയി. അപ്പോയാണ് ആപ്പ പറഞ്ഞ ആ കാര്യം ശ്രദ്ധിച്ചത്. വലതു സിഡിയിൽ 2ആമീൻ നിലയും ഇതും തമ്മിൽ ഒരു 30 C M അകലം മാത്രമേ ഉള്ളു. ശെരിക്കും സുഗമായിട്ട് ഞങ്ങലെ വീട്ടിൽ വരാം .
ഞാൻ റൂം തുറന്നു നോക്കി ഒരു ബെഡും ടേബിൾ ഉണ്ട്. ഞാൻ ഒന്നും ഫുൾ ക്ലീൻ ആക്കി സെറ്റ് ചെയ്തു.എന്റ ഡ്രെസ്സും ബുക്‌സും എടുത്തു അടക്കി വെച്ചു.
ഞാൻ തയേക്ക് പോയി.
അമ്മായി അപ്പോയെക്കും എത്തിയിരുന്നു. ഞാൻ വേഗം ടീവി ഓൻ ചെയ്തു കാണാൻ തുടങ്ങി. വെറുതെ ചാനൽ മാച്ചുക എന്നല്ലാണ്ട് നല്ല ഒരു പോഗ്രാം ഇല്ല. 7മണി ആയപ്പോയേക്കും
ആപ്പ ഓഫീസിൽ പോകാൻ റെഡി ആയി 7:10 നു ആണു ക്യാബ് വരിക.
ആപ്പ പോയപ്പോയേക്ക് ഞാൻ പുറത്തു പോയി ഒരു പാക്ക് സിഗരറ്റ് വാങ്ങി മുകളിലെക്ക് പോയി. ഒരു സിഗരറ്റ് കത്തിച്ചു. മെല്ലെ വലിച്ചു കൊണ്ടിരുന്നപ്പോൾ അപ്പറത്തുള്ള റൂമിൽ ആൾക്കാർ വരുന്നത് കണ്ടത്. കണ്ടിട്ട് ഒരു ഹിന്ദി ഫാമിലി ആണ്. ഒരു 50 വയസിനു മുകളിൽ തോന്നുന്നു ഒരാൾ. അയാളുടെ ഭാര്യ കാണാൻ 35 വയസ് തോന്നുന്നു (ഹിന്ദി സീരിയൽ കാണുന്ന അമ്മായി അമ്മ യേ പോലെ )