മനീഷിന്റെ പ്രതികാരം – 2

Posted by

” ഇല്ല ജോബി ചേട്ടാ …എനിക്ക് ഒറ്റ തന്തയെ ഉള്ളു …അത് ഈ ഇരുന്നു കഞ്ഞികുടിക്കുന്ന മനുഷ്യൻ ആണ് …മനീഷ് അവനെ ഇടിച്ചിരിക്കും ” മനീഷ് പറഞ്ഞു
മനീഷിന്റെ കണ്ണിലെ പക ജോബി ചേട്ടന് മനസ്സിലായി .ജോബി ചേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല …

അടുത്ത ദിവസം രമ്യയുടെ അച്ഛനും ഇളയച്ഛനും കൂടി മനീഷിനെ കാണാൻ വന്നു .മനീഷ് അവരെ വിളിച്ചു അകത്തു ഇരുത്തി .അവർ പറഞ്ഞു

” രമ്യയുടെ കല്യാണം ശരിയായിട്ടുണ്ട് …ചെക്കൻ കാനഡയിൽ നേഴ്സ് ആണ് ..അവൾക്കും സമ്മതം ആണ് ..ഈ മാസം 20 നു ആണ് മനസമ്മതം ”
മനീഷ് ആകെ ഇടിവെട്ട് ഏറ്റത് പോലെ നിന്നു …താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ്,മനസ്സും ശരീരവും തനിക്കു തന്ന പെണ്ണ് ഒരു കാനഡക്കാരനെ കണ്ടപ്പോൾ ഇട്ടിട്ടു പോയോ …അവനു വിശ്വസിക്കാൻ ആയില്ല .
രമ്യയുടെ അച്ഛൻ രമ്യയെ ഫോൺ വിളിച്ചു .എന്നിട്ട് ഫോൺ മനീഷിനു കൊടുത്തു
” സംസാരിക്കു …രമ്യയാണ് ” അയാൾ പറഞ്ഞു
മനീഷ് ഫോൺ വാങ്ങി ചെവിയിൽ വച്ചു അപ്പുറത്ത് രമ്യയുടെ കരച്ചിൽ കേൾക്കുന്നു
” ഹലോ മനിഷേട്ടാ ” അവൾ കരഞ്ഞു കൊണ്ട് വിളിച്ചു
” ഉം ” മനീഷ് ഒന്ന് മൂളി കെട്ടു
” എനിക്ക് വേറെ വഴിയില്ലായിരുന്നു മനിഷേട്ടാ ..ഒരു കാനഡക്കാരനെ കണ്ടപ്പോൾ ഞാൻ ഇട്ടിട്ടു പോയി എന്ന് കരുതല്ലേ …മനിഷേട്ടന് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം …എന്നെക്കാൾ നല്ല കുട്ടിയെ മനിഷേട്ടന് കിട്ടും … ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
മനീഷിനു തല പെരുക്കുന്ന പോലെ തോന്നി .അവൻ കുറച്ചു മാറി നിന്നു അവളുടെ അച്ഛൻ കേൾക്കാതെ പറഞ്ഞു
” പൊടി പൂറി മോളേ …നീയല്ലെങ്കിൽ നിന്റെ തള്ള …മനീഷിന് അത്രയെ ഉള്ളു ”
അവൻ ഫോൺ കട്ട്‌ ചെയ്തു ,ഫോൺ അങ്ങേരുടെ കയ്യിൽ കൊടുത്തു .
” മോനെ നീ വിഷമിക്കരുത് ” രമ്യയുടെ അച്ഛൻ പറഞ്ഞു
മനീഷ് ദേഷ്യവും വിഷമവും കൊണ്ടു വിറക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *