ഞാൻ ഒരു സിഗരറ്റ് എടുത്തു ജനലിലേക് നടന്നു കത്തിച്ചു, ഒരു പഫ് ആഞ് വിട്ടു. അവൾ അടുത്ത് വന്നു ചുണ്ടിലിരിക്കുന്ന സിഗരറ്റ് വലിച്ചെടുത്തു ഒരു പഫ് എടുത്തു, ചെറുതായി ചുമച്ചു . ഒരെണ്ണം കൂടി എടുത്തിട്ടു തിരികെ എന്റെ ചുണ്ടിൽ തന്നെ വച്ചു . അവളുടെ കൈകൾ ചുണ്ടിൽ കൊണ്ടപ്പോൾ എന്തെന്നില്ലാത്ത സുഖം.
“പിന്നെ ഉച്ചയ്ക്ക പറഞ്ഞത് നേരാണോ?”ഞാൻ ടേബിളിന്ന് വൈൻ സിപ് ചെയ്തു തിരികെ വന്നപ്പോൾ ചോദിച്ചു
“എന്താണ്?” അവൾ എന്നെ നോക്കി പറഞ്ഞു
“എന്നെ ഇഷ്ടമാണെന്നു ” ഞാൻ അവളെ നോക്കി ഒരു പഫ് എടുത്തു ചോദിച്ചു
“മ്മ ” തല കുനിച്ചു കൊണ്ടവൾ പറഞ്ഞു നാണം കൊണ്ട്
“എനിക്കും ഇഷ്ടമാ തന്നെ ” അത് കേട്ട പാട് എന്നെ നോക്കി പുഞ്ചിരിക്കുന്നു . അവളുടെ മുഖം ചുവക്കുന്നതു ഞാൻ ശ്രദ്ധിച്ചു .
ഞാൻ നേരെ പോയ് എന്റെ ഗ്ലാസ്സിലുള്ളത് വലിച്ചു കുടിച്ചു ഓരോന്നും കൂടി ഒഴിച്ചു . ഗ്ലാസ് എടുത്ത് ജനലിനടുത്തേക്കു പോയ് അവൾക്കു ഒരെണ്ണം നീട്ടി. അവൾ അത് വാങ്ങിച്ചു . ഒരു സിപ് എടുത്തു. ഞാനും ഒരെണ്ണം എടുത്തു.
“മീനു തന്റെ ഗ്ലാസ് എനിക്ക് തരു ” അവൾക് കാര്യം മനസിലായി. അവൾ അവളുടെ ഗ്ലാസ് എനിക്ക് തന്നു. എന്റെ കയ്യിലിരുന്നത് ചോദിക്കാതെ തന്നെ അവൾ മേടിച്ചു. പെണ്ണിന് നല്ല കിക്ക് ആയെന്നു തോന്നുന്നു.
അവൾ കാൺകെ തന്നെ ഗ്ലാസിൽ അവളുടെ ചുണ്ടു മുട്ടിയ സ്ഥലത്തു തന്നെ ഞാനും മുട്ടിച്ചു കുടിച്ചു.
“ഇതിന്റെ ടേസ്റ്റ് ഇരട്ടിയായല്ലോ ” ചുണ്ടു നുണഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു. ഒറ്റവലിക് ഞാൻ ബാക്കി കുടിച്ചു തീർത്തു .
“സുര്യട്ടനല്ലേ പറഞ്ഞത് ഒറ്റവലിക് കുടിക്കല്ലേയെന്നു ??” അവൾ ചോദിച്ചു
“അതേ പക്ഷേ നല്ല ടേസ്റ്റ് തോണിയപ്പം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ” ഇത് കേട്ട് അവളും ഒറ്റവലിക് കുടിച്ചു. ഞാൻ അത് കണ്ടു ചിരിച്ചു . അവളും ചിരിച്ചു. അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിച്ചു ടേബിളിൽ വെച്ച്.
ഞാൻ ബെഡിൽ ഇരുന്നു.
“വാ മീനു ഇവിടെ ഇരിക്ക്” എന്റെ സൈഡിൽ ബെഡിൽ തട്ടി കാണിച്ചു. അവൾ വന്നിരുന്നു ഞാൻ ചേർന്നിരുന്നു.
അവളുടെ തുടകളുടെ ചൂട് എന്റെ മേലിൽ അരിച്ചിറങ്ങുന്ന അങ്ങ് റോക്കറ്റിൽ ഫീൽ ചെയ്യാൻ തുടങ്ങി. അവളുടെ കൈ എന്റെ കൈകൾ കൊണ്ടെടുത്തു. ആദ്യം വിചാരിച്ചു അവൾ തിരിച്ചു വലിക്കുമെന്നു, പക്ഷെ കള്ളു അവളുടെ തലയിൽ വർക്ക് ചെയ്യാൻ തുടങ്ങിട്ടുണ്ടാവണം.
സര്‍പ്പം 4
Posted by