അവൻ എ,ടി.എമ്മിനടുത്തേക്കാണല്ലോ വരുന്നത്…..അനിതയുടെ ജേഷ്ഠത്തി ബാങ്കിന്റെ സൈഡിലായി നിന്ന്..നൗഷാദ് പുറത്തേക്കിറങ്ങാൻ വയ്യാതെ ആ കണ്ണാടി കൂട്ടിൽ നിന്ന്….തന്നെ അവൾക്കറിയാം…ഇപ്പോൾ മുന്നിൽപെടാൻ പാടില്ല….അപ്പോഴേക്കും ആ ചെക്കൻ അകത്തേക്ക് വന്നു…..
അവൻ നൗഷാദിനെ നോക്കി ഒന്ന് ചിരിച്ചു….
നൗഷാദ് …..തിരികെ ചിരിച്ചു…
നല്ല പരിചയം പോലെ….പേരെന്താ …..നൗഷാദ് ചോദിച്ചു ……
സജിത്ത്…..അവൻ മറുപടി പറഞ്ഞു…..
ശ്രീകുമാറിന്റെ…….നൗഷാദ് ചോദിച്ചു….
ശ്രീ ബ്രോയെ അറിയുമോ…..
ആഹാ അറിയാമോന്നോ….നല്ല പരിചയമല്ലേ…ഞാൻ സന്തോഷ്….ശ്രീകുമാറിന്റെ അനിയത്തിയെ കെട്ടിയിരുന്നത് എന്റെ വകയിലെ ഒരു ബന്ധുവാണ്…..നൗഷാദ് ഒരു കള്ളം പറഞ്ഞു…അത് ശ്രീകുമാറിന്റെ വൈഫ് അല്ലെ….
അയ്യോ അല്ല…അത് ജ്യേഷ്ഠത്തിയാണ്……അവരെല്ലാവരും ഇന്ന് വരും….അവിടുത്തെ അങ്കിളിനെ ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യും…..
അതെയോ….ആട്ടെ നിങ്ങൾ എന്താ ഇവിടെ…..
ഞങ്ങൾ ഇത്തിരി കാര്യവുമായിട്ടിറങ്ങിയതാ…..അവരെത്താൻ വൈകുന്നേരം ആകും എന്ന് പറഞ്ഞു…ഉച്ചയോടെ ശ്രീ ബ്രോയുടെ വൈഫും….മറ്റേ മൂന്നാമത്തെ അനിയത്തിയും എത്തുമെന്ന് പറയണത് കേട്ട്….അതിനു മുമ്പ് വീടെത്തണം….വേണമെങ്കിൽ ഞാൻ ആതി മാമിയെ വിളിക്കാം…..
വേണ്ടാ…പിന്നീട് കാണാം….അതും പറഞ്ഞു നൗഷാദ് പീഡനത്തിലെ പ്രതികളെ പോലീസ് അറസ്റ് ചെയ്യുമ്പോൾ മുഖത്തു തുണി കൊണ്ട് മറക്കുന്നത് പോലെ മുഖം മറച്ചുകൊണ്ട് ആതിരക്കു വെട്ടപെടാതെ അവരുടെ വീടിന്റെ ഭാഗത്തേക്ക് തിരിച്ചു…. അപ്പോൾ ഇതല്ല ശ്രീകുമാറിന്റെ ഭാര്യ….ഇത്തവന്റെ ജ്യേഷ്ഠത്തി……കൊള്ളാം…നല്ല ഉരുപ്പടി തന്നെ….