“ആ എന്തെങ്കിലുമാകട്ടെ…..ഞാൻ കിടക്കാൻ പോകുവാ…..ശ്രീയേട്ടൻ എവിടാ….
ഞാൻ ഫുഡ് വാങ്ങിക്കാൻ ഇറങ്ങിയതാ മോളെ…..
“ഊം…ആ പിന്നെ ആ വന്നവൻറെ നമ്പർ ശ്രീയേട്ടന്റെ കയ്യിലുണ്ടോ….എനിക്കൊന്നു വാട്സാപ്പ ചെയ്യാമോ….
“എന്തിനാ മോളെ….
“ഓ…ഒന്നിനുമല്ല അവനെ വിളിച്ചു രണ്ടു തെറിപറയാൻ….അവനുദ്ദേശിക്കുന്ന പെണ്ണല്ല ഞങ്ങൾ എന്ന് പറയാൻ….
ഞാൻ സമാധാനത്തോടെ നൗഷാദിന്റെ നമ്പർ എടുത്തു സുജാക്കു വാട്സാപ്പ് ചെയ്തു കൊടുത്തു…..അനിതയുമായുള്ള ആദ്യരാത്രിക്കായി ഞാൻ വീട്ടിലേക്കു കയറി…..
(തുടരും)