എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയത് പോലെ ആയി എന്റെ ചേട്ടൻ ആണെങ്കിൽ അച്ഛന്റെ അമ്മയുടെ വീട്ടിൽ നിന്നാണ് പഠിക്കുന്നത് അവർ കൊല്ലത്താണ് താമസിക്കുന്നത്. അവളുടെ വീട്ടിലേക്കു ഞാൻ നോക്കിയപ്പോൾ വീട് ലോക്ക് ആയി കിടക്കുന്നു അപ്പോൾ ആണ് മനസ്സിലായത് ഞായറാഴ്ച്ച ആയതിനാൽ അവർ പള്ളിയിൽ പോയിട്ടുണ്ടാകും എന്ന്. ഞാൻ അവിടെ ചായയും കുടിച്ചു ടീവി കണ്ടുകൊണ്ടിരിക്കുമ്പൾ അവർ പള്ളിയിൽ നിന്ന് തിരിച്ചു വരുന്നു. ഞാൻ പുറത്തു പോയി അവൾ കാണുവാൻ വേണ്ടി തല ചീകിക്കൊണ്ടിരുന്നു അവളുടെ അമ്മ എന്നോട് ചോദിച്ചു അച്ഛനും അമ്മയും എവിടെ.? അവർ അമ്മ വീട്ടിൽ poyatha ഞാൻ പറഞ്ഞു.
അവർ കടന്നു പോയി ഞാൻ ഉള്ളിലേക്കും കയറി പോയി കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ ചോറ് എടുത്തു കഴിച്ചു ആ സമയത്ത് അവൾ എന്റെ വീട്ടിലെക്ക് കയറി വരുന്നു അവൾ പാവാടയും ബാനയനുമാണ് ഇട്ടിരുന്നത്. അവൾ എന്റെ അടുത്ത് ഒരു സ്റ്റൂൾ ഇട്ടു ഇരുന്നു ഞാൻ അവളോട് ചോദിച്ചു ചോറ് കഴിച്ചോ എന്ന് അവൾ തലയാട്ടികൊണ്ട് മൂളി.
ഞാൻ അവിടെ ടീവിയിൽ സിനിമയും കണ്ട് ചോറ് കഴിച് കഴിഞ്ഞ് അവൾ എന്റെ അച്ഛനും അമ്മയും കിടക്കുന്ന ബെഡിൽ കയറി ഇരുന്നു എന്റെ ബുക്ക് വായിക്കുകയായിരുന്നു ഞാൻ ചോറ് കഴിച് കഴിഞ്ഞു അവളുടെ അടുത്ത് ചെന്നിരുന്നു. അവൾ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു ഞാൻ ചോദിച്ചു അച്ഛനും അമ്മയും എവിടെ എന്ന് അവൾ പറഞ്ഞു