“ഹായ് അവളും പുഞ്ചിരിച്ചു കൊണ്ട് കൈ കാട്ടി….
പിറകിലത്തെ ഡോർ തുറന്നു ആതിര മാമിയുടെ അച്ഛനും അമ്മയും വരുന്നു….അവരോടു അവൻ നമസ്കാരം പറഞ്ഞു….
ആതിര മാമിയുടെ അച്ഛൻ അവന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു.ബഹുലന്റെ പെങ്ങളുടെ മോനാണ് അല്ലെ…
അതെ….അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..
എല്ലാവരും അകത്തു കയറി…..
മൂന്നുമണി നാലുമണിയോടെ ആഹാരം ഒക്കെ കഴിഞ്ഞു സുജയും ശ്രീകുമാറും അനിതയും പോകാനിറങ്ങി…..സുജ സുജയുടെ വീട്ടിലേക്കും…ശ്രീകുമാറും അനിതയും അമ്പലപ്പുഴക്കും…..സജിത് വീണ്ടും അവിടെ ഒക്കെ ചുറ്റി പറ്റി നിന്ന്……സമയം ഇഴഞ്ഞു നീങ്ങി……എങ്ങനെയെങ്കിലും രാത്രിയായെങ്കിൽ അവൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു…..
അല്ലേലും കാത്തിരിക്കുമ്പോൾ സമയത്തിന് നീങ്ങാൻ പാടാണല്ലോ എന്ന് പറയുന്നത് പോലെ…ആറു ,ഏഴു,എട്ട്.ഒൻമ്പത് നിരങ്ങി നിരങ്ങി ഒമ്പതര ആയി….ആതിര മാമിയുടെ അച്ഛൻ ഗുളികയും മരുന്നുമൊക്കെ കഴിച്ചു കയറിക്കിടന്നു….അമ്മയും ഒപ്പം അമ്മയും….അവൻ ആഹാരം ഒക്കെ കഴിഞ്ഞു ആതിര മാമയിയെ ദയനീയമായി ഒന്ന് നോക്കി….അവൾ ചിരിച്ചു കാണിച്ചു….ആ ചിരി അവനു ആശ്വാസം പകർന്നു….ഞാൻ കിടക്കുന്നു ചേച്ചി…എന്നും പറഞ്ഞു നീലിമ മാമി അകത്തേക്ക് പോയി…..അവൻ ആതിര മാമിയെ ഒന്നും കൂടി നോക്കിയിട്ട് തന്റെ മുറിയിലേക്ക് കയറി…..അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു..എങ്ങനെയെങ്കിലും പാതിരാത്രിയായിരുന്നെങ്കി;ൽ ഭാഗ്യമോളും നീലിമ മാമിയും ഉറങ്ങിയിരുന്നെങ്കിൽ……