ശേഷം അവിടെ ശങ്കരന്റെ മന്ത്ര ജപമായിരുന്നു.. നേരത്തെ തയ്യാറാക്കിയ ഹോമാകുണ്ഡത്തിലേക്ക് എള്ളും നെയ്യും താന്നി വേരും അശ്വഗന്ധവും അയാൾ പകർന്നു നൽകി.. രണ്ടു വിനാഴിക നീണ്ട മന്ത്രജപങ്ങൾക്കൊടുവിൻ ശങ്കരൻ ഇലക്കീഴിൽ വാങ്ങി വച്ച ശുക്ലത്തിൽ ഒരു ഭാഗം ഹോമാകുണ്ഡത്തിലേക്ക് പകർന്നു.. കർമ്മം അവസാനിച്ചു..
‘ഇനി ഗർഭിണി പ്രസാദം കഴിക്കുക..’
അയാൾ കല്പിച്ചു..
തമ്പുരാട്ടി അന്നേരം ഇലക്കീറിൽ ബാക്കിയുള്ള ശുക്ലം ആമിനയ്ക്ക് നീട്ടി..
‘കഴിച്ചോളൂ കുട്ടി.. എല്ലാം ശരിയാവും..’
ആമിന മനസ്സില്ലാ മനസ്സോടെ ആ ഇലക്കീറുയർത്തി. ശുക്ലം തന്റെ വായിലേക്കോഴിച്ചു.. അസാധ്യമായ കൈപ്പുണ്ടെങ്കിലും അവൾ അതൊന്നും വക വെച്ചില്ല..
എല്ലാം അവനു വേണ്ടിയാണ്.. ജനിക്കാൻ പോവുന്ന തന്റെ സന്തതിക്കു വേണ്ടി..
അവൾ കരുതി..
ശുക്ലത്തിന്റെ അവസാന കണികയും അവളുടെ വയറ്റിലെത്തിയെന്ന് ഉറപ്പായ നേരം തമ്പുരാട്ടി അവളോട് കുളത്തിൽ കുളിച്ചു തറവാട്ടിലേക്ക് മടങ്ങിക്കൊളാൻ പറഞ്ഞു..
കുളത്തിലൊന്ന് മുങ്ങി, നനഞ്ഞ വസ്ത്രങ്ങളുമായി ആമിന കുളക്കടവിൽ നിന്നും തറവാട്ടു മുറ്റത്തേക്ക് കയറി..
അസാധ്യമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്..