മധുരം ജീവാമൃതം – 2
Madhuram Jeevamritham 2 Author :വെണ്ണക്കള്ളന്‍ | PREVIOUS
ആദ്യ ഭാഗം എഴുതിയപ്പോൾ എനിക് തീരെ പ്രതീക്ഷയിലായിരുന്നു വരുമെന്ന്. പക്ഷെ വന്നു കുറെ തെറ്റുകളുണ്ട് തിരുത്താൻ ഞാൻ ശ്രമിക്കാം. കളി കുറവാനെൽ ഒന്നും പറയരുത്. ഞാൻ അച്ചമ്മയെ നോക്കി അങ്ങനെ നില്കുമ്പോളാണ് അച്ചന്റെ വിളി .
ഞാൻ ഉമ്മറത്തേക്ക് ചെന്നു .” എന്തേ അച്ഛാ” “നാളെ ഞായറാഴ്ച ആയിട്ട് എന്താ പരുപാടി “”അതു പ്രത്യേകിച്ചൊന്നുമില്ല പറ്റിയാൽ അമ്പലത്തിൽ പോകണം” ” എംഎ എന്നാൽ അമ്പലത്തിൽ പൊക്കോ ഇവിടെ അല്ല അങ്ങു ഗുരുവായൂർ പൊക്കോ. “
“ഗുരുവായൂറോ അതെന്തിനാ “
“നാളെ ചെറിയമ്മ പോകുന്നുണ്ട് നീ കൂടെ പോണം ചെറിയച്ഛനെന്തോ തിരക്ക് എന്താ പോകില്ലേ” ചോദിക്കണേ കേട്ടാൽ തോന്നും പോകില്ല എന്നു പറഞ്ഞാൽ സമ്മദിക്കുമെന്നു ചുമ്മ പോകാൻ ഉള്ള ഓര്‍ഡര്‍
” ആം പൊയ്കൊല്ലാം|”
“ആ എന്നാൽ പൊക്കോ”.
ഈ മയിരു ഓരോ പണി വന്ന വഴിയേ ഒന്നു സുഖിക്കാന്ന് വെച്ചത് സാരമില്ല എന്തായാലും ഇന്ന് സുഖിക്കും . ഞാൻ ഉറപ്പിച്ചു. അച്ഛൻ നയിറ്റ് ഡ്യൂട്ടിക് പോയി .
ഓഹ് സ്ഖ്മാധാനമായി ഇന്നത്തെ ദിവസം തള്ളി നീക്കാൻ പെട്ട പാട് .
അമ്മേടെ കൂടെ അങ്ങനെ പറമ്പിൽ കൂടെ നടന്നു .