ഹസി: ഇതെന്തിനാട നി എല്ലാം കൂടി വാങ്ങിയത് … ഐ പ്രിൽ മാത്രം മതിയാരുന്ന് ….. അപ്പോ ഇതിനാണ് പോട്ടന്റെ രോഷം കാണേണ്ടി വന്നത്….. എന്നിട്ടവൾ എന്നെ നോക്കി ചിരിച്ചു എന്നിട്ട് എന്നെ തോളിൽ പിടിച്ച് കസേരയിൽ ഇരുത്തിയിട്ട് വാതിലടച്ച് വന്നെന്‍റെ അടുത്തായി ഇരുന്നുകൊണ്ട് തുടർന്നു…. എടാ ഇത് നസീമക്കാണ് നിനക്ക് എന്നോട് ചോദിക്കാം അല്ലോ… കാരണം അറിയാതെ ഇങ്ങനെ പെരുമാറുന്ന കൂട്ടത്തിലല്ലായിരുന്നല്ലോ എന്റെ പൊട്ടൻ ബ്രോ…. പിന്നെ ആദ്യമായിട്ട് ഇപ്പൊ എന്തുപറ്റി….. നിനക്ക് എന്നെ പറ്റി എല്ലാം അറിയാവുന്നതല്ലെ…ഞാൻ അങ്ങനെ എന്തെങ്കിലും തെറ്റ് ചെയ്താൽ ആരു ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിലും നി ചോദിച്ച ഞാൻ പറയുവോ ഇല്ലയോ….. ഞാൻ തല കുനിച്ച് മിണ്ടാതിരുന്നപ്പോ അവള് എന്റെ താടി പിടിച്ചുയർത്തി അപ്പോ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു…..
അവള് അത് കണ്ടിട്ട് അയ്യേ ഞാൻ അടിച്ചത് വേദനിച്ചു കാണില്ലെന്ന് എനിക്കറിയാം…. എന്നാലും ഇരിക്കട്ടെ എന്ന് പറഞ്ഞ് അവളെന്റെ കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്തു…. ഞാൻ തിരിഞ്ഞ് നോക്കിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി….. ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റിക്കൊണ്ട് തുടർന്നു….
ഞാൻ: ഇല്ലെടി നി ഇത് വെടിക്കാൻ പറഞ്ഞപ്പോ നിനക്ക് ആണെന്ന് കരുതി അതിന്റെ ഒരു ഇത് അത്രേയുള്ളൂ….