അവള്: എടാ ഇത് കൊടുക്കാൻ നമുക്ക് നാളെ അവളുടെ വീട് വരെ പോണം…. അപ്പോ നിന്റെ സംശയം ഞാൻ തീർത്ത് തരാം ഇന്ന് അവള് വീട്ടിൽ വന്നപ്പോ മാമിയും കൂടി കൂടെ പോയത് കൊണ്ട് അവൾക്ക് വാങ്ങാൻ പാറ്റാതോണ്ട് ആണ് എന്നോട് വെടിച്ച് നാളെ കൊണ്ടുകൊടുക്കാൻ പറഞ്ഞത്…..
ഞാൻ: ഇതൊന്നും നി എന്നോട് പറഞ്ഞില്ലല്ലോ….
ഹസി: നമ്മളതിന് വിശേഷങ്ങൾ ഒന്നും സംസാരിച്ചില്ല അല്ലോ….. ഇപ്പൊ മോൻ അതൊക്കെ വിട്ടുകള എന്നിട്ട് ചോറുണ്ട് കിടക്കാൻ നോക്ക്…..
ഞാൻ: എന്ന ചോറെടുക്ക്… എന്നും പറഞ്ഞ് പോയി ബാത്റൂമിൽ പോയി മുഖമോക്കെ കഴുകി ഫ്രഷ് ആയി ഹാളിൽ വന്നിരുന്നു….
അപ്പോഴേക്കും ചോറും കറിയും ഹസി വിളമ്പി കൊണ്ട് വെച്ചിരുന്നു…. ഞങ്ങൾ ചോറും തിന്ന് അവളുപോയി പാത്രവും കഴുകിവച്ച് എന്റെ കൂടെയിരുന്ന് ടിവി കാണാൻ തുടങ്ങി……
ഞാൻ: നിന്നോട് പഴയപോലെ ഫ്രണ്ട് ആയി തന്നെ ഇപ്പോഴും ഇടപെടാമോ….
ഹസി: നിനക്ക് എപ്പോഴും അങ്ങനെ തന്നെ ഇടപെടാനും എന്തും തുറന്നു ചോദിക്കാനും നമുക്കിടയിൽ ഒരു മറയും ഇല്ലായിരുന്നല്ലോ…. പിന്നെ ഇപ്പൊ മാത്രം എന്താ ഒരു പുതുമ …..
ഞാൻ: ഇന്ന് നി ഭാര്യ അല്ലെ….
ഹസി: നിന്റെ ഫ്രണ്ടും ആണല്ലോ…. എനിക്ക് എന്റെ രഹസ്യങ്ങൾ ഏറ്റവും കൂടുതൽ ധൈര്യത്തോടെ നിന്നോട് മാത്രമേ പറയാൻ പറ്റൂ……
ഞാൻ: അവൽക്കെന്തിന ഈ ഗുളികയും ഇതുമോക്കെ…..
ഹസി: ആർക്കാട… നസീമക്കാണോ…
ഞാൻ: ആടി അവൾക്ക് തന്നെ…..