കാദറിന്റെ ബാലകാണ്ഡം 4
(ചുക്കുമണിക്കാദർ അഥവാ കൊച്ചുകാദർ)
Khaderinte BaalaKhandam Part 4 bY Vedikkettu | Previous Part
ആമിനയുടെ മനസ്സില്‍ ഓരോ നിമിഷവും സംശയങ്ങള്‍ ഏറിക്കൊണ്ടിരുന്നു..
രാവിലെ തമ്പുരാട്ടി പറഞ്ഞ അവരുടെ ജ്യേഷ്ഠന്‍..അയാളുടെ പേര് പറഞ്ഞപ്പോഴേ വിറച്ചു പോയ ശങ്കരന്‍.. അങ്ങനെ അവള്‍ക്കുള്ളില്‍ ഉത്തരം കിട്ടാത്ത അനവധി സമസ്യകള്‍ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരുന്നു.. ഒടുക്കം അവളൊരു തീരുമാനത്തിലെത്തി.. തമ്പുരാട്ടിയോടു ചോദിക്കുക തന്നെ..
അന്നുച്ചയ്ക്ക് തമ്പുരാട്ടി ഉച്ച മയക്കത്തിന് ഒരുങ്ങും മുന്പ് ആമിന തമ്പുരാട്ടിയുടെ മുറിയിലെക്ക് കടന്നു ചെന്നു..
തമ്പുരാട്ടി കിടക്കയില്‍ കിടക്കുകയായിരുന്നു.. അവരുടെ വിരലുകലാകട്ടെ അവരുടെ സാരിയുടെ കുത്തിനകത്ത് കൂടി അകത്ത് ചലിച്ചു കൊണ്ടേയിരിക്കുന്നു..
ആമിനയെ കണ്ടതും അവര്‍ കൈകള്‍ പുറത്തേക്ക് വലിച്ച് അവളെ നോക്കിയൊന്നു ചിരിച്ചു..
“എന്താ മോളൂട്ടീ..”
“ഒന്നൂല്ല്യ.. എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു..”
“ചോദിക്കൂ… ഞാന്‍ പറയാം..”
“തമ്പുരാട്ടീ, എന്താ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. ആരാണിനി വരാന്‍ പോവുന്ന സോമാടത്തന്‍.. അയാള്‍ എങ്ങനെ തമ്പുരാട്ടിയുടെ ജ്യേഷ്ടനായി..??”
ഒറ്റ ശ്വാസത്തിലുള്ള ആമിനയുടെ ചോദ്യങ്ങള്‍ കേട്ട് തമ്പുരാട്ടി ആദ്യം ഒന്ന്‍ ചിരിച്ചു..
“അപ്പൊ മോളൂട്ടിക്ക് എല്ലാം അറിയണമെന്ന് ചുരുക്കം..”
“അതെ..”
“ഞാന്‍ മുൻപ് പറഞ്ഞിരുന്നു പിന്നെ പറഞ്ഞു തരാം എന്ന്.. ഏതായാലും സാരമില്ല.. ഇപ്പൊ തന്നെ പറഞ്ഞു കളയാം…!!”
തമ്പുരാട്ടി എന്തോ ഓര്‍ക്കാനെന്ന വണ്ണം ഒരു നിമിഷം നിശബ്ദയായി..
ആമിനയാകട്ടെ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ആകാംക്ഷയില്‍ കാതുകൂര്‍പ്പിച്ചിരിപ്പായി…