രശ്മി : നിന്നോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിലോ …..
ഞാൻ : ചുമ്മാ പറഞ്ഞതല്ലേ , നീ ടെൻഷൻ ഒന്നും അടിക്കണ്ട ….
രശ്മി : എങ്കിൽ ok ഡാ , വരുമ്പോൾ കാണാം …. ബൈ
അങ്ങനെ 2 days കഴിഞ്ഞു അവൾ വന്നു . അവൾ എന്നെ കണ്ടപ്പോൾ പറഞ്ഞു , നിന്നോട് ഒന്ന് സംസാരിക്കണം , തിരക്ക് കുറഞ്ഞിട്ട് . ഞാൻ പറഞ്ഞു tea break നു മിണ്ടാം . അങ്ങനെ break നു ഞങ്ങൾ സംസാരിച്ചു …
രശ്മി : ഡാ , എന്റെ കല്യാണം ഏകദേശം ഉറപ്പിച്ചു . അച്ഛന്റെ കൂട്ടുകാരന്റെ മകൻ ആണ് , എന്തോ കമ്പനി ജോലി ഉണ്ട് . ഫോട്ടോ കാണിക്കാം …. ദേ നോക്ക് …
ഞാൻ : അയ്യേ …. ഇതൊരു കറുമ്പൻ ആണല്ലോ , നിനക്ക് ചേരില്ല …കണ്ണിനു ചെറിയ എന്തോ പ്രോബ്ലം ഉള്ളത് പോലെ ?
രശ്മി : അതെടാ … കറുത്ത ആൾ ആണ് , കണ്ണിനും ചെറിയ എന്തോ കുഴപ്പം ഉണ്ട് , പ്കഷെ അച്ഛൻ ഇത് നടത്തണം എന്ന വാശിയിൽ ആണ് . നല്ല കാശു ഉണ്ട് അവർക്ക് , അവനു നല്ല ജോലിയും , സ്വഭാവവും കൊള്ളാം എന്ന് ….
ഞാൻ : ഇനി എന്ത് ചെയ്യും ..
രശ്മി : അറിയില്ലെടാ , എനിക്ക് ഇഷ്ടം അല്ല അവനെ , അച്ഛനെ എതിർക്കാനും വയ്യ , അനിയത്തി ഉണ്ട് , അതും ഓർക്കണം ….
അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു . ശേരിക്കും ഒരു ചേർച്ചയും ഇല്ലായിരുന്നു അവർ തമ്മിൽ . ഞങ്ങൾ നല്ല കമ്പനി ആയിരുന്നത് കൊണ്ട് അവൾ എല്ലാം എന്നോട് പറയുമായിരുന്നു . ഒരു ദിവസം ചാറ്റ് ചെയ്യുമ്പോൾ …
ഞാൻ : ഡി … നീയും old boyfriend ഉം തമ്മിൽ എന്തേലും പരിപാടികൾ ചെയ്തിട്ടുണ്ടോ ?
രശ്മി : ഒന്നു പോടാ …