ഹണി ബീ

Posted by

ഹണി ബീ

Honey Bee Author : VALLAVAN

ഇത് ഞാൻ ആദ്യമായി എഴുതിയതാണ്.എനിക്ക് കഥ എഴുതി ശീലവും ഒന്നും ഇല്ല .അതുകൊണ്ട് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ഒപ്പം കമന്റിൽ രേഖപ്പെടുത്തുക.ഇപ്പോൾ കുറച്ചേ എഴുത്തിട്ടൊള്ളൂ ബാക്കി അഭിപ്രായം നോക്കി വേണം എഴുതാണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ….തുടങ്ങാം..

ഇത് കൊച്ചിയിലെ 4ഫ്രീക്കന്മാരുടെയും 2ഫ്രീക്കത്തിമാരുടെയും കഥയാണിത്. ഇവർ എല്ലാരും കൂടി അടിച്ചു പൊളിച്ചു നടക്കുന്ന സമയം നായകന്മാർ സെബാസ്റ്റ്യൻ,ആംബ്രോ,ഫെർണോ,അബു,ഏഞ്ചൽ, സാറ ഇവരൊക്കെയാണ് ഹീറോസ്. ഇവരങ്ങനെ അടിച് പൊളിച് നടക്കുമ്പോഴാണ് ഏഞ്ചലിന് കല്യാണ ആലോചന വരുന്നത്.സാധാരണപോലെത്തന്നെ പെണ്ണുകാണാൻ വന്നു ചെക്കൻ പോലീസ് ഓഫീസർ ആണ്. ചെക്കനെ ഏഞ്ചലിന് ഇഷ്ട്ടപ്പെട്ടു.അങ്ങനെയിരിക്കുമ്പോഴാണ് ചെക്കൻ പെണ്ണിനോട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത്‌ അവർ രണ്ട് പേരും കൂടി ഏഞ്ചലിന്റെ റൂമിലെക് പോയി കതകടച്ചു . ആദ്യംതന്നെ ആർ യൂ വെർജിൻ എന്ന ചോദ്യമാണ് ചെക്കൻ ചോദിച്ചത്.അത് കേട്ടതും ഏഞ്ചൽ ഒന്ന് ഞെട്ടി.പിന്നെ അവളൊന്ന് ചിരിച്ചു അവന്റെ മുഖത്തുനോക്കി അവൾ ചോദിച്ചു അതെന്താ അങ്ങനെ പറഞ്ഞെ ഞാൻ വേർജിനാണ് .അപ്പൊ ഇതുവരെ ആരുമായും നീ കളിച്ചിട്ടില്ല .സോറി ഞാൻ അല്പം ഓപ്പൺ ആണ് തെറ്റായി തോന്നരുത് . അത് കൊഴപ്പില്ല ഞങ്ങൾ ഫ്രണ്ട്സ് ആയി തൊടലും പിടിക്കലും ഉണ്ട് അല്ലാതെ സീരിയസായി അങ്ങനൊന്നും ഇല്ല.അവർ എന്നെ അങ്ങനൊന്നും കണ്ടുകാണില്ല.

Leave a Reply

Your email address will not be published. Required fields are marked *