അങ്ങനെ ഒരു അവധിക്കാലത്ത്
Angane Oru Avadhikkalathu… Author : Vedikkettu
വർഷം കുറെ മുന്‍പാണ് ഈ കഥ നടക്കുന്നത്…
സത്യം പറഞ്ഞാല്‍ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍…
ഇടുക്കിയിലെ ഒരു ചെറിയ മലയോര ഗ്രാമമായിരുന്നു എന്റെ സ്വന്തം നാട്.. എസ്റ്റയിറ്റിലെ തേയില നുള്ളലും അല്ലറ ചില്ലറ കാപ്പി കൃഷിയും ഒക്കെയായിരുന്നു വരുമാന മാര്‍ഗങ്ങള്‍…
എന്റെ അച്ഛന് അവിടെ ഒരു സാധാരണ എല്‍.പി സ്കൂളില്‍ വാധ്യാരായിരുന്നു… അമ്മയ്ക്കാവട്ടെ എസ്റ്റയിട്ടിലെ ഒരു ചെറിയ ജോലി…
അച്ഛനുമമ്മയും ഞാനും മാത്രമടങ്ങുന്ന ഒരു കൊച്ചു കുടുംബം.. അതായിരുന്നു ഞങ്ങളുടേത്..
അച്ഛന് സ്കൂളില്‍ വാധ്യാരായത് കൊണ്ട് തന്നെ എന്നെ പഠിപ്പിച്ചിരുന്നതും അച്ഛന് തന്നെയായിരുന്നു..പക്ഷെ ഹൈസ്കൂള്‍ എത്തിയപ്പോ അച്ഛനു പഠിപ്പിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ അതിനിടയിലെക്ക് കയറി വന്നു.. അന്നത്തെ കാലത്ത് ആ മലമ്പ്രദേശത്ത് ഒരു ട്യൂഷന് സെന്റര്‍ പോലുമില്ലായിരുന്നു.. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ, എന്നെ അയയ്ക്കാന്‍ മാത്രം എന്റെ വീട്ടുകാര്‍ക്ക് അതിനു തക്ക വരുമാനവുമില്ലായിരുന്നു…
പുറം ലോകവുമായി വലിയ ബന്ധങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് പെണ്ണിനെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ എനിക്ക് അന്നു വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല… സ്കൂളിലെ പിള്ളേര്ക്കിടയില് അമ്മാതിരി ചര്‍ച്ചകള്‍ വരുമ്പോഴും പൊതുവേ നാണം കുണുങ്ങിയായ ഞാന്‍ ഒഴിഞ്ഞു മാറാറായിരുന്നു പതിവ്… കൂടെ സ്കൂളിലെ വലിയ പുസ്തകപ്പുഴു എന്നാ വിളിപ്പേരും ഞാന്‍ ഒരു തരത്തില്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് വേണം പറയാന്‍… അച്ഛനുമമ്മയ്ക്കും ഞാന്‍ മാത്രമേയുള്ളൂ, കൂട്ടത്തിൽ അവരുടെ കഷ്ടപ്പാടുകള്‍ എനിക്ക് വേണ്ടി മാത്രമാണെന്നുള്ള ചുമതലാ ബോധവും അന്നെന്നെ വല്ലാതെ മുന്നോട്ടു നയിച്ചിരുന്നു…
അങ്ങനെ എട്ടാം ക്ലാസ്സിന്റെ വേനലവധിക്കാലം…
സ്കൂളടച്ചതിന്റെ ഉത്സാഹത്തിലായിരുന്നു ഞാന്‍..
സ്കൂള്‍ അവധിക്ക് അച്ഛന് സ്കൂള്‍ ലൈബ്രറിയില്‍ നിന്നും കൊണ്ട് വന്നു തന്ന കുറച്ചു പുസ്തകങ്ങള്‍ മാത്രമായിരുന്നു എന്റെ കൂട്ട്…