ബെൻസി: ആലോചിക്കാം
ഞാൻ:താങ്ക്സ്
ബെൻസി ആലോചിക്കാം എന്ന് പറഞ്ഞാൽ ഏറ്റു എന്ന അർഥം.ബെൻസി എന്നും എന്റെ സ്വകര്യ അഹങ്കാരം ആണ് പലരും അവളെ ഒന്ന് സെറ്റ് ആക്കി തരുമോ എന്നും ചോദിച്ച എന്റെ അടുത്ത വരാറുണ്ട്.അവളെ ഞാൻ ആർക്കും കൊടുക്കൂല്ല….എന്തായാലും ഇന്ന് വൈന്നേരം ബെൻസിടെ വീട്ടിൽ ചെന്നാൽ ആ പെണ്ണിന്റെ ഫുൾ ഡീറ്റെയിൽസ് അവൾ തരും.ബെൻസിക്ക് ഡിറ്റക്റ്റീവ് ബുദ്ധിയാ
കോളേജ് വിടാൻ ഞാൻ കാത്തിരുന്നു.കോളേജ് വിട്ടതും ഞാൻ ബൈക്കും എടുത്ത് വീട്ടിലേക്കു വിട്ടു.അയൽക്കാർ ആണേലും ബെൻസി ഇതുവരെ എന്റെ വണ്ടിടെ പിന്നിൽ കേറീട്ടില്ല.അവൾ കൂട്ടുകാരികളുടെ കൂടെ ബസിലെ വരൂ.ഞാൻ വീട്ടിൽ എത്തി.വീട്ടിൽ ആരും ഇല്ല.എന്റേം ബെൻസിയുടെയും അച്ഛന്മാർ പട്ടാളത്തിൽ ആണ്. നിർഭാഗ്യവശാൽ അവളുടെ അപ്പൻ വീരമൃത്യു വരിച്ചു. അവരും ആജന്മ സുഹൃത്തുക്കൾ ആയിരുന്നു. എനിക്ക് ഒരു ചേച്ചി ഉണ്ട് അമല ചെന്നൈയിൽ MDക്ക് പഠിക്കുന്നു. ഞാൻ വേഗം കുളിച്ചു. എന്നിട് അവളുടെ വീട്ടിലേക് പോയി.ഞാൻ ചെല്ലുമ്പോൾ അവളും കുളിക്കുകയായിരുന്നു. പക്ഷെ വാതിൽ കുറ്റി ഇട്ടിട്ടില്ലായിരുന്നു ഞാൻ വരും എന്ന അറിയുന്ന പോലെ. ഞാൻ വാതിൽ അടച് അവളുടെ ബെഡ്റൂമിൽ ചെന്നു. അപ്പോഴേക്കും അവൾ കുളി കഴിഞ്ഞു ഇറങ്ങി. എന്റെ പൊന്നേ ഒരു ബനിയനും ഒരു ത്രീഫോർത് നിക്കറും ഇട്ട് അവൾ ഇറങ്ങി വന്നു.