എല്ലാത്തിലും നല്ല സ്കോർ ചെയ്യാറുണ്ട് സ്മോക് ചെയ്യലും വെള്ളമടിയും അങ്ങനെ എല്ലാത്തിലും …… പിന്നെ ഉള്ളത് ഒരു കാമുകിയും….. അതെ എന്റെ “സൂര്യ” ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു വയസ്സ് 20 അവളുടെ അവയവങ്ങൾ ഒരു വിധം ഉടഞ്ഞിട്ടുണ്ട് എങ്കിലും ഞാൻ അത് മോശം ആക്കിയിട്ടില്ല….. ഉടനെ മോഷമാകുമോ എന്നും അറിയില്ല അവസരം അത് വിധിയുടെ തീരുമാനങ്ങൾക്ക് ഇപ്പുറം ഉള്ള ഒന്നാണല്ലോ…… അതിൽ മാറ്റങ്ങൾ വരുത്താൻ…. നമ്മളൊക്കെ അതിൽ എന്താണ് വിധി,,, എന്നുപോലും അറിയാതെ ഇങ്ങനെ ജീവിച്ച് പോകുന്ന ആളുകൾ മാത്രം…….
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് വീണ്ടും ഉറങ്ങി എന്നത് ഞാൻ മനസ്സിലാക്കിയത്…. ഡിസ്പ്ലേയിൽ തെളിഞ്ഞ പേരിനൊപ്പം എന്റെ മുഖവും തെളിഞ്ഞു…. എന്റെ സൂര്യയാണ് വിളിക്കുന്നത്….. മറ്റൊന്നും ആലോചിച്ചില്ല ഫോണെടുത്ത് ഉറക്ക ചടവോടെ ഐ ലൗ യു മുത്തെ ഉമ്മ എന്റെ ചക്കരെ…. തിരിച്ചും അത് തന്നെ അവളും പറഞ്ഞു, കൊടുത്തത് പത്തിരട്ടി ആക്കി തിരിച്ചും തന്നു…
സൂര്യ: പത്ത് മണി ആകുമ്പോ നി വിട്ടിലോട്ട് വാട…..
ഞാൻ: എന്തിനാട നിന്നെ കെട്ടിച്ച് തരാം എന്ന് നിന്റെ വീട്ടുകാർ സമ്മതിച്ചോ….
സൂര്യ: സമ്മതിക്കും അതിന് വേണ്ടിയ..
ഞാൻ: വരാടി. നി ടെൻഷൻ അടിക്കേണ്ട…
സൂര്യ: എട എനിക്ക് കുറച്ച് പണിയുണ്ട്….. നി പത്തുമണിക്ക് വരണേ അത്യാവശ്യം ആണ്….. കോളും കട് ചെയ്തു….
ഇവളിതെന്തിന രാവിലെ അങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്…. സമയം നോക്കിയപ്പോ 8.45 ആയി….. എന്തേലും ആവട്ടെ….
എഴുന്നേറ്റ് നേരെ തന്നെ റൂമിന് വെളിയിൽ എത്തിയതും ഒരു വിളിച്ച് കൂവലായിരുന്ന്….
അമ്മേ……… ചായ…… എന്നും പറഞ്ഞ്……