ഭാഗ്യവാൻ 5
Bhagyavan 5 Author : Sagar | Previous
അങ്ങനെ കുറേ ദിവസങ്ങൾ കഴിഞ്ഞു , ഐഷു ലീവ് കഴിഞ്ഞു വന്നു . അവൾ പ്രേഗ്നെന്റ ആയിരുന്നു . അതിന്റെ സന്തോഷം കാണാൻ ഉണ്ടായിരുന്നു . സൗമ്യ ടെ കല്യാണം ആണ് , അവൾ ഡീസെന്ഡ് ആയി നടക്കുന്നു . രശ്മി ആയിട്ട് ചെറിയ പരിപാടികൾ ഒക്കെ ഉണ്ട് ഇപ്പോളും .
ഒരു ദിവസം എനിക്ക് ലീവ് ആയിരുന്നപ്പോൾ രശ്മി എന്നെ വിളിച്ചു ,
രശ്മി : ഡാ …. എന്താ പരുപാടി , ബിസി ആണോ ?
ഞാൻ : അല്ലെടി … പറയ്
രശ്മി : ഡാ … തെണ്ടി …. എന്റെ കല്യാണം ആ കറുമ്പന്റെ കൂടെ ഉറപ്പിക്കുവാ , തീയതി ഒക്കെ ഫിക്സ് ചെയ്തു . എനിക്ക് ഇഷ്ടം അല്ലടാ അവനെ … എന്റെ ജീവിതം ഇങ്ങനെ അയല്ലോടാ ….
ഞാൻ : ഡി … കല്യാണം കഴിഞ്ഞില്ലല്ലോ , നീ വീട്ടിൽ പറയ് , അവനെ ഇഷ്ടം അല്ല എന്ന് , അല്ലാതെ ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം
രശ്മി : നിനക്ക് അറിയില്ലെടാ , അച്ഛൻ വാശിയിൽ ആണ് , കൂട്ടുകാരന്റെ മകൻ ആണ് . ഇത് നടത്തും , ഉറപ്പാ …
ഞാൻ : അവൻ നിന്നെ വിളിക്കാറുണ്ടോ ?
രശ്മി : വിളിക്കൂടാ , സൗണ്ട് ഒക്കെ പേടിയാകും …. എനിക്ക് പേടിയാ അവനെ , കല്യാണം കഴിഞ്ഞു ജോലിക്ക് പോകണ്ട എന്നൊക്കെ പറയുന്നു . അവൻ നാട്ടിലേക്ക് ട്രാൻസ്ഫർ മേടിക്കാം , എന്നിട്ട് എന്നോട് പിന്നെ ജോലിക്ക് പോകണ്ട എന്ന് ….
ഞാൻ : കൊള്ളാലോ , കോളടിച്ചല്ലോ ….