പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം [അസുരന്‍]

Posted by

പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം

Puthuvalsarathilekkulla Ente Shapadham By Asuran

 

ഇത് എന്റെ ഭാവനയിൽ വിരിഞ്ഞ ഇന്സസ്റ് തീം ഉള്ള കഥയാണ്. ഇഷ്ടമില്ലാത്തവർ വായിക്കരുത്. കഥയെ കഥയായി മാത്രം കണ്ട് സ്വന്തം ബന്ധങ്ങൾക്ക് വില നൽകുക.

ഒക്ടോബര്‍ മാസത്തിലെ അവസാനരാത്രി. രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ ആണ് ഞാന്‍ എന്റെ പെട്ടി കാണുനത്. എന്റെ എല്ലാ വിധ രഹസ്യങ്ങളും ആ പെട്ടിയില്‍ ഭദ്രമാണ്. നമ്പര്‍ ലോക്ക് ആയതു കൊണ്ട് ആരും അത് തുറക്കില്ല എന്ന്‍ ഉറപ്പ്. പെട്ടന്ന്‍ ആ പെട്ടി തുറന്ന്‍ എന്റെ രഹസ്യങ്ങളിലേക്ക് എത്തി നോക്കാന്‍ ഒരു ആകാംക്ഷ. ആകാംക്ഷ അടക്കാന്‍ വയ്യാതെ ഞാന്‍ വേഗം പോയി പെട്ടി തുറന്നു. തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടതു തന്നെ എന്റെ ഈ വര്‍ഷത്തെ ഡയറി. എല്ലാ വര്‍ഷവും മുടങ്ങാതെ പുതിയ ഡയറി കിട്ടും. ആദ്യത്തെ രണ്ട് മൂന്ന് ദിവസം എന്തെങ്കിലും കുത്തികുറിക്കും പിന്നെ അത് മൂലക്കിടും. സാധാരണ ഡയറി ഞാന്‍ അവിടെയും ഇവിടെയും ഇടുകയാണ് പതിവ് പക്ഷെ ഈ വര്‍ഷത്തെ ഡയറി ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഞാന്‍ ഡയറി തുറന്നു നോക്കി. അതില്‍ ആദ്യത്തെ പേജില്‍ തന്നെ എന്റെ പുതുവത്സരശപഥം കിടക്കുന്നു. എനിക്ക് മാത്രം മനസിലാവുന്ന കോഡ് ഭാഷയില്‍ “ഞാന്‍ ഈ വര്ഷം ഒരു പെണ്ണിനെ കളിക്കും” എന്ന് എഴുതി വെച്ചിരിക്കുന്നു. വെറുതെ അല്ല ഞാന്‍ ഈ ഡയറി സൂക്ഷിച്ചു വച്ചത്. എനിക്ക് എന്റെ ഈ ശപഥത്തില്‍ എനിക്ക് തന്നെ ചിരിക്കാന്‍ ഉള്ള വക തരികയായിരുന്നു. നേരെചൊവെ ഒരു പെണ്ണിനോട് വര്‍ത്തമാനം പറയത്തവനാണ് ഞാന്‍. ആ ഞാനെ എന്റെ കന്യകാത്വം ഈ വര്ഷം നഷ്ടപെടുത്തും എന്ന്. പണ്ടേതോ സിനിമയില്‍ പറഞ്ഞത് മാതിരി എന്തു നല്ല നടക്കാത്ത സ്വപ്നം. ഞാന്‍ ഡയറി അടച്ചു വെച്ചു പെട്ടിയും പൂട്ടി ഉറങ്ങാനായി കിടന്നു.

ഉറങ്ങാന്‍ കിടന്നപ്പോഴും എനിക്ക് എന്റെ ശപഥം തന്നെയായിരുന്നു മനസ്സില്‍. എനിക്ക് അപ്പോഴാണ് ഞാന്‍ മുന്പ് വായിച്ച ഒരു ക്വോട്ട് ഓര്‍മ്മ വന്നത്. “ഒരിക്കലും ശ്രമിക്കാത്തതിനെക്കാള്‍ വലിയ പരാജയമില്ല”. ശരിയാണ് ശ്രമിക്കാതെ ഒരിക്കലും പരാജയം സമ്മതിക്കാന്‍ പാടില്ല. ഈ വര്ഷം കഴിയാന്‍ ഇനിയും രണ്ടു മാസം ഉണ്ട്. എന്റെ കന്യകാത്വം നഷ്ടപെടുത്താന്‍ ഈ രണ്ടു മാസം തന്നെ ധാരാളം. പക്ഷെ വെറുതെ കണകുണ നടന്നിട്ടു കാര്യമില്ല കൃത്യമായ പ്ലാന്‍ വേണം. ഉറങ്ങാന്‍ പോയ ഞാന്‍ ലാപ്ടോപ് എടുത്തു വന്നു. ലാപ്ടോപ് ഓണ്‍ ചെയ്തപ്പോള്‍ ആദ്യം തന്നെ യുട്യുബ് ആണ് വന്നത്. യുട്യുബ് റെക്കമെന്‍ടെഷനില്‍ ആദ്യം തന്നെ അതാ തൂവാനത്തുമ്പികളിലെ വിഖ്യാതമായ ബാര്‍ സീന്‍. കട്ട മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ അത് നോക്കി. അശോകന്‍റെ കെട്ടിമാറാപ്പ് മാറ്റാന്‍ ബാബു നമ്പൂതിരിയുടെ അടുത്ത് കൊണ്ടു പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ആ സിനിമയില്‍ അശോകന്‍റെ പേരും എന്റെ പേരും ഒന്ന് തന്നെ റിഷി, പക്ഷെ നമ്മുക്ക് മണ്ണാര്‍തൊടി ജയകൃഷ്ണന്‍ സുഹൃത്ത് ആയി ഇല്ല അത് കൊണ്ട് നമ്മുടെ കെട്ടിമാറാപ്പ് മാറ്റാന്‍ നമ്മള്‍ തന്നെ കഷ്ടപെടണം. അതൊട് കൂടി നമ്മള്‍ വീണ്ടും ട്രാക്കിലായി.

Leave a Reply

Your email address will not be published. Required fields are marked *