ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“അതൊന്നു വേണ്ടാ ..അയാളെ നിനക്ക് അറിയാഞ്ഞിട്ട “ ദിയയുടെ
മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍ കണ്ടു ,
“നീ പോടീ ..നിന്നെക്കാള്‍ കൂടതല്‍ ഞാന്‍ വിക്രം ചേട്ടനോട് സംസ്സരിചിട്ടുള്ളതാ ..പിന്നെ നീ ചെയ്യുന്നതില്‍ എന്താ തെറ്റ് ,,നീ വെറുതെ അഭിനിയിക്കുക അല്ലെ”

“എനിക്ക് അഭിനിയിക്കാന്‍ വയ്യ “
“അപ്പോള്‍ നിനക്ക് ബാലു ബുദ്ധി മുട്ടുന്നതില്‍ കുഴപ്പം ഇല്ലേ ..പൈസക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി “

“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ “ ദിയ പറഞ്ഞു .
“അതെന്താ നീ ഇനി അറിയ്യാതെ അയാളെ പ്രേമിച്ചു പോയ്യാലോ എന്ന് പേടിച്ചിട്ടാ “
മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു .
“ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം .അത് നിന്‍റെ രാകേഷു ഒക്കെ പോലെ കാമത്തിന് വേണ്ടി ഉള്ളത് അല്ല “ ദിയ അല്ല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു .
“ഓ നീ ഒരു പതിവ്രത .ഞാന്‍ ഒരു ബുദ്ധി പറഞ്ഞു .വെറുതെ കോളജില്‍ കടന്നു കാമുകന്‍ ഇടി കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ അനുസ്സരിക്കാം “

മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു .

ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്ത അയയി പറഞ്ഞു .
“ഡീ നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക് .ഇവിടെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും നക്ഷടപെടാനില്ല .ബാലുവിനോട് നീ ഉള്ള കാര്യം പറ”

“ ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..വരട്ടെ ഞാന്‍ ഒന്നൂടെ ആലോചിക്കട്ടെ ഞാന്‍ വൈകിട്ട് വിളിച്ചു തീരുമാനം പറയാം “ .ദിയ യാന്ത്രികമായി പറഞ്ഞു ,
ശരി ശരി ,, രണ്ടു ആളും ചായ കുടിച്ചു ഇറങ്ങി

ആ വിളിയാണ് മെര്‍ലിനെ വൈകുന്നേരം ദിയ വിളിച്ചത് .
****************************************************************

Leave a Reply

Your email address will not be published. Required fields are marked *