ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ്‌ പോകുന്നു “
“എന്ത് ട്രിപ്പ്‌ ഞാന്‍ അറിഞ്ഞില്ലല്ലോ “ .ദിയ അത്ഭുതത്തോടെ ചോദിച്ചു
“നിന്‍റെ കാമുകന്‍ പറഞ്ഞില്ലേ “
“ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ”
“അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “
“മെര്‍ലിനെ രാവിലെ ദേക്ഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയാ “
“എന്‍റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത് .ഇപ്പോള്‍ നിനക്ക് ശരിക്ക് പ്രേമം തന്നെയാ “
“ഒന്ന് പോടീ .നീ പറഞ്ഞതിന്‍റെ ബാക്കി പറാ എന്ത് ട്രിപ്പിന്റെ കാര്യം ” ദിയ ആകംഷയോട് ചോതിച്ചു
“ഡീ വിക്രം ചേട്ടന്‍റെ എസ്റ്റേറ്റ്‌ ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ്‌ .ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത് “
“പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല “
“എന്ത് ശരിയാകില്ലെന്നു .ഇപ്പോള്‍ തന്നെ വിക്രം ചേട്ടന് സംശയം ഉണ്ട് നീ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ .ഇപ്പം വന്നില്ലേല്‍ അയാള്‍ക്ക് കാര്യം മനസ്സിലാകും “
“അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ ..എന്തേലും നുണ വിക്രം ചേട്ടന്‍ പറയും മുന്പ് അങ്ങോട്ട്‌ പറയാം”

അവള്‍ വിളിക്കാന്‍ വരും മുന്പ് വിക്രത്തിന്‍റെ കാള്‍ ദിയയുടെ മൊബൈലില്‍ വന്നു .
ഹലോ
“ഹലോ ഞാന്‍ വിളിക്കാന്‍ തുടുങ്ങുക് ആയിരുന്നു
“ദിയ റെഡി അല്ലെ ..എന്റെ ഗിഫ്റ്റ് തരാന്‍ “ അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ച്
“എന്ത് ഗിഫ്റ്റ് “
“അന്നത്തെ ബെറ്റ് മറന്നോ സാക്ഷി മെര്‍ലിന്‍ അടുത്ത് കാണുമല്ലോ “
“ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ട്തു .ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *