ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Posted by

“നിങ്ങള്‍ അവിടെ തന്നെ നിന്നോ ..ഞാന്‍ വന്നിട്ട് കയറിയാല്‍ മതി “ രാകേഷിന്റെ ശബ്തം ദിയ ഫോണില്‍ കൂടി കേട്ട് ,
കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു .ബാലുവും ദിയയയും തരിഞ്ഞു നോക്കി .രാകേഷ് പുറത്തേക്ക തല ഇട്ടു ബാലുവിനെ വിളിച്ചു .
“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ “
ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ ആശ്വാസം തോന്നി .കാര്‍ ഓടിക്കുന്നത് ആള്‍ രാക്ഷിന്റെ കൂട്ട്കാരന്‍ ആണ് എന്ന് അവന്‍ ഊഹിച്ചു .
ദിയയെ കണ്ടാ രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയ്യി . ഒരു മഞ്ഞടോപും ജീന്‍സും ആയിരുന്നു അവള്‍ ധരിച്ചിരുന്നത് .
“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “
“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു “..രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച ശേഷം ദിയയുടെ നേരെ കൈ കാട്ടി “
“ദിയ i am rakesh “
“hai”
ബാലുവിന്‍റെ രാകേഷിന്റെ ഓവര്‍ സ്മാര്‍ത്നെസ് ഒട്ടും ഇഷ്ടപെട്ടില്ല എന്ന് ദിയക്ക് അവന്‍റെ മുഖത്ത് നിന്ന് തന്നെ മനസ്സിലായ്യി .

Leave a Reply

Your email address will not be published. Required fields are marked *