കാറില്‍ കയറിയ ദിയ തന്റെ നേരെ വരുന്ന രണ്ടു കഴുകന് കണ്ണുകള്‍ ശ്രേദ്ധിച്ചു . വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്,. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അയാള്‍ തന്നെ തുറിച്ചു നോല്ക്കുക ആണ് അവള് ടോപ് നേരെ ഇട്ടു .രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരത്തി എങ്കില്‍ മറ്റേ യാളുടെ അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച നോട്ടം പോലെ തോന്നി .
“എടേ ഇത് ആരാണ് എന്ന് മനസ്സിലായ്യോ“
രാകേഷ് അയാളെ ചൂണ്ടി ചോദിച്ചു .ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി .
“ ഇത് ആണ് വിക്രം …എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല ”
“ഒന്ന് ചുമ്മാ ഇരിയടെ “ വിക്രം വണ്ടി ഓടിക്കുന്ന്തിനിടെ രാകേഷിനോട് പറഞ്ഞു .
രാകേഷ് തുടര്‍ന്ന് . “ നമ്മുടെ കോളേജ് ചെയര്‍മാന്റെ അടുത്താ ആള് ആണ് …ഇവിടെ മൂന്നാം വര്‍ക്ഷ മെക്കാനിക്കല്‍ ..പിന്നെ ബോക്സിംഗ് ചാമ്പ്യന്‍ ..അത് കൊണ്ട് തന്നെ ചെയര്മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി “..
ദിയ അയാളെ നോക്കി .ഇരു നിറം ,ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അയാളുടെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു .
അയാളുടെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി .
“എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത് “
വിക്രം ക്യാമ്പസ് ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി .അയാള്‍ പുറത്തു ഇറങ്ങി