പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

റോജി അക്കയെ കുറിച്ച് അമ്മാമയോട് പറഞ്ഞിരുന്നുവെന്നത് എനിക്ക് വിശ്വസിക്കാനായില്ല … അവര് തമ്മിലുള്ള ബന്ധം അതെങ്ങനെ ഇവരോട് പറയും ?…
‘ അപ്പൊ നിര്‍ബന്ധിച്ചാല്‍ നീയെഴുതും അല്ലെ ? എനിക്ക് വേണ്ടിയോരെണ്ണം എഴുത്?’

‘ അമ്മാമക്ക് കോളേജ് പ്രണയം വല്ലതും ഉണ്ടായിരുന്നോ ?”

” പ്രണയമൊന്നുമല്ല … എന്‍റെ ഇഷ്ടങ്ങള്‍ ചില ആഗ്രഹങ്ങള്‍ …..പിന്നെ നീ ഇന്നുച്ചക്ക് നേരിട്ട് കണ്ടതും ..”

” അയ്യോ … അതൊക്കെ എങ്ങനെയെഴുതും ? അതൊക്കെ ഏതെങ്കിലും മാസികയില്‍ പ്രസിദ്ധീകരിക്കുമോ ?

“അല്‍പം ഹോട്ട് കഥകള്‍ പബ്ലിഷ് ചെയ്യുന്ന സൈറ്റുകളുണ്ടല്ലോ, വെറുതെയിരിക്കുന്ന എനിക്കിപ്പോ ആശ്വാസം അങ്ങനത്തെ കുറെ സൈറ്റുകളാ ..ഞാന്‍ പറഞ്ഞു തരാം … അവിടെയിട് “

” നോക്കാം അമ്മാമേ”

ഇന്റര്‍നെറ്റ്‌ ഒക്കെ വ്യാപക പ്രചാരം ലഭിച്ചു തുടങ്ങിയിരുന്നുവെങ്കിലും ഞാനതിലൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല .. കമ്പനി ആവശ്യങ്ങള്‍ക്ക് നെറ്റ് ഉപയോഗിക്കും അത്ര തന്നെ ..

ഒന്‍പതായതോടെ അമ്മാമ കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി …. ഞാന്‍ ഉച്ചക്ക് മയങ്ങിയ മുറിയിലേക്കും പോയി …

. ഉച്ചക്കുറങ്ങിയതിന്റെയും നടക്കാന്‍ പോകുന്ന പൂരത്തിന്‍റെ നേര്‍ക്കാഴ്ച കാണാന്‍ മനസു പ്രചോദിപ്പിക്കുന്നതിന്‍റെയും ഫലമായി കിടന്നിട്ടും ഉറക്കം വന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *