ആകാശം ഭൂമിയെ പ്രണയിക്കുന്നു 1 [ജോയ്സ്]

Posted by

വിനയചന്ദ്രന്‍ പെട്ടെന്ന് അകത്തേക്ക് കടക്കാന്‍ തിരിഞ്ഞു.
“സാര്‍,” ഷാരോണ്‍ വിളിച്ചു. അകത്തേക്ക് കയറാന്‍ തുടങ്ങിയ അയാള്‍ അവരുടെ നേരെ തിരിഞ്ഞു.അസന്തുഷ്ട്ടിയോടെ, ചോദ്യ രൂപത്തില്‍ അയാള്‍ അവരെ നോക്കി.
“സാര്‍,”
“വെറുതെ സാര്‍ സാര്‍ എന്ന് വിളിക്കാതെ കാര്യം പറ.” അയാളുടെ സ്വരം ക്രുദ്ധമായി. അതിസുന്ദരികളായ രണ്ടു യുവതികളാണ് കാണാന്‍ വന്നിരിക്കുന്നത്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുമാണ്. പക്ഷെ അതൊന്നും വിനയചന്ദ്രന്‍റെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ അല്ല.
“സാറേ സയന്‍സ് ക്ലബ്ബിന്‍റെ വീക്ക്‌ലി പ്രോഗ്രാമില്‍ അടുത്ത ആഴ്ച്ച സാറിന്‍റെ ഒരു സ്പീച്ച് ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അക്കാര്യം പറയാനാണ് ഞങ്ങള്‍ വന്നത്.’
“എന്‍റെ വിഷയം ഇംഗ്ലീഷ് സാഹിത്യവും ചരിത്രവുമാണ്.”
“പക്ഷെ ഇന്നലെ സാറിന്‍റെ ക്ലാസ്സിലുണ്ടായിരുന്ന നന്ദന നായര്‍ പറഞ്ഞു സാര്‍ പോയെട്രി പഠിപ്പിക്കുന്നതിനിടയില്‍ ടാവോയെക്കുറിച്ച്, ക്വാണ്ടം ഫിസിക്സിനെക്കുറിച്ച്, സ്റ്റീഫന്‍ ഹോക്കിന്‍സിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റൈല്‍ഡായി, ഇന്‍റ്റെറെസ്റ്റിംഗ് ആയി പറഞ്ഞൂന്ന്‍. സോ…”
“ങ്ങ്ഹാ, ഞാനൊന്നാലോചിക്കട്ടെ. നാളെ പറയാം,” അത് പറഞ്ഞ് അയാള്‍ അകത്തേക്ക് കയറി വാതിലടച്ചു.
“എന്തൊരു ജാഡ!” വിനയചന്ദ്രന്‍റെ അങ്കണത്തില്‍നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ശ്രീദേവി അനിഷ്ട്ടത്തോടെ പിറുപിറുത്തു. “എന്ത് കാര്യമാണെങ്കിലും വീട്ടില്‍ വന്നവരോട് ഇങ്ങനെയൊന്നുമല്ല ബീഹേവ് ചെയ്യേണ്ടത്.”
“ഏതായാലും ഞാന്‍ ഹാപ്പിയാ. ഞാന്‍ പ്രതീക്ഷിച്ചത്ര റഫ് ആയൊന്നും സാര്‍ പറഞ്ഞില്ല.”
“നിനക്കെന്താ ഷാരോണ്‍, അയാളോടിത്ര താല്‍പ്പര്യം?” കാറിലേക്ക് കയറവേ ശ്രീദേവി ചോദിച്ചു.
“എന്‍റെ പോന്നു മദര്‍ തെരേസാ മഹാത്മാ ശ്രീദേവി ടീച്ചറെ. തീര്‍ന്നില്ല. വിനയചന്ദ്രന്‍ സാറിന് ഷാരോണിനോട് കടപ്പാട് തൊന്നും. ഇഷ്ട്ടം തൊന്നും. പ്രണയം തോന്നും. അവസാനം കാമം തൊന്നും. സാറിന്‍റെ തുരുമ്പിക്കാന്‍ തുടങ്ങിയ വാള്‍ ഞാന്‍ നന്നായി എന്‍റെ വിരല്‍ കൊണ്ടും വാ കൊണ്ടും രാകി രാകി രാകി മിനുക്കി…” ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഷാരോണ്‍ തന്‍റെ ചൂണ്ടുവിരല്‍ വായിലേക്കിട്ടും പുറത്തെടുത്തും ശ്രീദേവിയെ കാണിച്ചു. “നന്നായി എന്‍റെ തീ കത്തുന്ന ഉലയിലിട്ടു കാച്ചി സുന്ദരക്കുട്ടപ്പനാക്കി അവസാനം പതുക്കെ പതുക്കെ പതുക്കെ പിന്നെ സകല കലിപ്പുമെടുത്ത് നല്ല സ്പീഡില്‍ എന്‍റെ ഉറയിലെക്ക് അടിച്ചുകേറ്റിയിടും.”
ഷാരോണ്‍ അവളുടെ നേരെ നോക്കി ചിരിച്ചു.
“ഐഡിയാ എപ്പടി ടീച്ചര്‍ മാഡം?”
——————————————————————————————
ഷാരോണിന്‍റെ ഭര്‍ത്താവ് ഡെന്മാര്‍ക്കില്‍, കോപ്പെന്‍ഹേഗനില്‍, ഇന്ത്യന്‍ എംബസ്സിയിലാണ് ജോലി. റോയ് അവളുടെ മൂത്തസഹോദരനാണ്. അയാളും ഷാരോണിനോടൊപ്പം മൂന്നാറിലെ ഗുഡ് ഷെപ്പേര്‍ഡ്സ്കൂളില്‍ അധ്യാപകനാണ്. വീട് കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്. റോയിയുടെ ഭാര്യ മൂന്നാറില്‍ ഹില്‍ പാലസ് റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റാണ്. ഷാരോണും ശ്രീദേവിയും കാമ്പസ്സില്‍ നിന്ന് അല്‍പ്പമകലെ സ്കൂള്‍ മാനേജ്മെന്‍റ്റിന്‍റെ ഒരു വീട്ടിലാണ്‌ താമസം. റോയിയുടെ വീട് തൊട്ടടുത്താണ്.
വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഷാരോണ്‍ തന്‍റെ ലാപ് ടോപ്‌ എടുത്തു കിടക്കയിലേക്ക് മറിഞ്ഞു. ശ്രീദേവി അത് കണ്ടു “ഇവളെക്കൊണ്ട്‌ ഞാന്‍ തോറ്റു” എന്ന അര്‍ത്ഥത്തില്‍ ഷാരോണിനെ നോക്കി. അതിനൊരു കാരണവുമുണ്ട്.
ഷൈജ മോഹന്‍ എന്ന പേരില്‍ ഒരു ഫെയ്ക്ക് ഫെയ്സ്ബുക്ക് ഐഡിയുണ്ടാക്കി കൌമാരപ്രായക്കാരായ ആണ്‍കുട്ടികളോട് എരിവും പുളിയും കലര്‍ന്ന വാക്കുകളോടെ ചാറ്റ് ചെയ്യുകയാണ് അവളുടെ ഇഷ്ട്ടവിനോദം. ചാറ്റിന്‍റെ തീവ്രതയില്‍ കൈകള്‍ അല്‍പ്പം കഴിയുമ്പോള്‍ തന്നെ കൈകള്‍ മുലകണ്ണുകളിലും തുടകള്‍ക്കിടയിലുമെത്തും. അപ്പോള്‍ ശ്രീദേവി കാണുന്നുണ്ടെന്നോ അവള്‍ എന്തു ചിന്തിക്കുമെന്നോ ഒന്നും ഷാരോണിന് വിഷയമല്ല.
“ഷാരോണ്‍ നീ ഒരു ടീച്ചറാണ്,” ഒരു ദിവസം ശ്രീദേവി അവളോട്‌ പറഞ്ഞു. “നീ നിന്‍റെ വികാരങ്ങളെ നിയന്ത്രിക്കണം.”
“നിയന്ത്രിക്കാം,” ശ്രീദേവിയെ വാരിപ്പിടിച്ചുകൊണ്ട് അന്ന് ഷാരോണ്‍ പറഞ്ഞു. “നീ കോപ്പിലോ കോപ്പന്‍‌ഹേഗനിലോ കെടക്കുന്ന എന്‍റെ കെട്ടിയോനെ കൊണ്ടത്താ. നിര്‍ത്താം. അന്ന് നിര്‍ത്താം ഈ മൈര് ഇടപാട്.”

Leave a Reply

Your email address will not be published. Required fields are marked *