കുട്ടന്‍ തമ്പുരാന്‍ 5 ദേവു [ജോബി]

Posted by

“അതെടി, കല്യാണം കഴിഞ്ഞാല്‍ ചെയ്യുന്ന കാര്യം ഞാന്‍ ചെയ്തു എന്ന്”

“എന്ത് കാര്യം”

“എടി പെണ്ണിന്റെ കൂടെ കിടന്നു സുഖിച്ചു എന്ന്”

“പോടാ കള്ളം പറയാതെ”

“അമ്മയാണെ സത്യം”

“എടാ എനിക്ക് വിശ്വസിക്കാന്‍ വയ്യ. അതിനു നിനക്ക് വല്ലതും ചെയ്യാന്‍ അറിയുമോ”

“എടി മണ്ടി, ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യം അല്ലെ”

“എടാ അങ്ങനെ ചെയ്‌താല്‍ ഗര്‍ഭിണി ആകില്ലേ”

“മണ്ടി, നീ പണ്ട് ജീവ ശാസ്ത്രത്തില്‍ പഠിച്ചിട്ടില്ലേ, ആണും പെണ്ണും ചെയ്തു ആണിന്റെ ശുക്ലം പെണ്ണിന്റെ യോനിയില്‍ നിക്ഷേപിച്ചാല്‍ ആണ് ഗര്‍ഭിണി ആകുന്നത്. അത് കൊണ്ട് ആണിന് ശുക്ലം വരുന്ന സമയം പുറത്തു കളഞ്ഞാല്‍ പോരെ”

“നീ ഇതൊക്കെ എവിടുന്നു പഠിച്ചു”

“അതൊക്കെയുണ്ട്”

“നീ പറയെടാ, നീ ഇതു പെണ്ണിന്റെ കൂടെയാ ഇങ്ങനെ എല്ലാം ചെയ്തത്”

“നീ എനിക്ക് സത്യം ചെയ്തു തരണം, ആരോടും പറയില്ല എന്ന്”

ഉടനെ അവള്‍ അവളുടെ കൈ എന്റെ കയ്യില്‍ കൈ വച്ച് കൊണ്ട് എനിക്ക് സത്യം ചെയ്ത് തന്നു. നല്ല മൃദുലമായ കൈകള്‍ ആയിരുന്നു അവള്‍ക്ക്. അവളുടെ മുഖത്ത് ആകാംഷ നിഴലിച്ചിരുന്നു.

“ഇനി നീ എല്ലാം തുറന്നു പറ”

“ദേവു, ഞാന്‍ ഇടയ്ക്ക് കുള കടവില്‍ പോയി പെണ്ണുങ്ങള്‍ കുളിക്കുന്നത് നോക്കാറുണ്ട്”

“അയ്യേ, നിനക്ക് നാണം ഇല്ലേ .ച്ചീ”

“ഇല്ല, എനിക്ക് നാണം കുറച്ചു കുറവാ. ഇങ്ങനെ ആണേല്‍ ഞാന്‍ പറയില്ല കേട്ടോ”

“ഇല്ല, നീ പറ”

“ഞാന്‍ ഇംഗ്ലീഷ് സിനിമ കാണാന്‍ തുടങ്ങിയ ശേഷം എനിക്ക് പെണ്ണിനോട് വല്ലാത്ത താല്പര്യം തോന്നി”

“അയ്യേ, ഇംഗ്ലീഷ് സിനിമയും അപ്പിടി തോന്നിവാസമാ”

“എന്തോന്ന് തോന്നിവാസം, കല്യാണം കഴിഞ്ഞാല്‍ ആണും പെണ്ണും ചെയ്യുന്ന കാര്യങ്ങള്‍ ആണത്. അതില്‍ യാതൊരു തെറ്റും ഇല്ല”

“നിനക്ക് ഇതൊക്കെ ആരാ പറഞ്ഞു തന്നത്”

“എടി അതിനു നല്ല കൂട്ടുകാര്‍ വേണം”

പെട്ടെന്ന് അവളുടെ മുഖം മാറി. അവളുടെ മുഖം വല്ലാത്ത ഒരിഷ്ടം ഞാന്‍ കണ്ടു.

“അതിനു നീ അല്ലെ എന്റെ ഏറ്റവും അടുത്ത കൂട്ടുക്കാരന്‍, എന്നിട്ടും നീ എന്നോട് ഇതൊന്നും പറഞ്ഞില്ലാലോ”

“അത് നീ എന്ത് വിചാരിക്കും എന്ന് കരുതിയാ”

Leave a Reply

Your email address will not be published. Required fields are marked *