നീഗ്രോ മലയാളി
NEGRO MALAYALI AUTHOR:NJAN
നമ്മുടെ കഥയിലെ നായകൻ ജോണി.ഒരു മലയാളി അമ്മക്ക് നീഗ്രോ അഛനിലുണ്ടായ മകൻ. ജോണിയുടെ അമ്മ നൈജീരിയ യിൽ നേഴ്സ് ആയിരുന്നു അവിടെ വച്ചു പരിചയപെട്ടതാണ് ജോസഫ് മ്പിയ എന്ന നൈജീരിയൻ കമ്പോണ്ടറെ അവർ തമ്മിൽ പ്രണയത്തിലായി വിവാഹം കഴിച്ചു 2വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ വേർപിരിഞ്ഞു.
8 മാസം പ്രായമുള്ള ജോൺണിയേയും കൊണ്ട് അമ്മ മരിയ ഇന്ത്യയിലേക് തിരിച്ചു പോന്നു. ഇപ്പോൾ അവർ നാട്ടിലെത്തിയത് 18 വർഷം ആയി അമ്മ മരിച്ചതിനു ശേഷം ജോൺണി അമ്മൂമ്മ അന്നമ്മയോടൊപ്പമാണ് താമസം. ജോൺണി അച്ഛനെപ്പോലെ ഒരു നീഗ്രോ ലുക്കുള്ള ആളായിരുന്നു.
6 അടി പൊക്കം നല്ല വിരിഞ്ഞ ശരീരം കയ്യിലും കാലിലും ഒക്കെ നല്ല മസിലുകളുള്ള ഒരു ഒത്ത ആണ്.
നാട്ടിലെ എല്ലാരും ജോൺണയിയെ ഇഷ്ടമല്ലായിരുന്നു. കരിമരുന്നു ജോൺണി നീഗ്രോ ജോൺണി എന്നിങ്ങനെ എല്ലാം വിളിച്ചു അവനെ കളിയാക്കുമായിരുന്നു. എന്നാൽ അവനോടു സ്നേഹമുള്ള 3 കൂട്ടുകാർ അവനുണ്ടായിരുന്നു.
ഓട്ടോ ഡ്രൈവറായ ദാസപ്പൻ, മാർക്കറ്റിൽ മീൻ കച്ചോടം നടത്തുന്ന അന്തോണി ചേട്ടൻ പിന്നെ എപ്പോഴും കൂടെ നടക്കുന്ന അവന്റെ ചങ്ക് വിനോദ്.