വിനീതിന്‍റെ തുടക്കം2
VINEETHINTE THUDAKKAM PART 2 AUTHOR:VINEETH
Previous Part
[ സൈറ്റിൽ വായിച്ചപ്പോഴാണ് വേഗം കൂടിയോ എന്ന് സംശയം വന്നത്. എനിക്ക് കഥയെഴുതാനുള്ള ഭാവനയൊന്നും ഇല്ല എന്റെ അനുഭവങ്ങളാണ് ഞാൻ എഴുതുന്നത് ആദ്യഭാഗം വായിച്ച എല്ലാവർക്കും നന്ദി.പ്രസിദ്ധീകരിച്ച അഡ്മിനും ……] വിനീത് ……..
ന സി യുടെ മുഖത്തെ ഭാവം എന്താണെന്ന് വായിച്ചെടുക്കാൻ എനിക്കു കഴിഞ്ഞില്ല ,പിന്നെ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു അമ്മ അച്ഛന്റെ വീട്ടിലേക്ക് പോയി ,ഞാൻ പുസ്തകങ്ങളുമായി നസിയുടെ വീട്ടിലേക്കും ,ഞാനൊന്നും ചോദിച്ചതുമില്ല നസിയൊന്നും പറഞ്ഞതുമില്ല. പിറ്റേന്ന് വെള്ളിയാഴ്ച്ച രാവിലെ ഞാൻ പരീക്ഷക്കു പോയി .അന്നത്തെ പരിക്ഷ കഴിഞ്ഞാൽ പിന്നെ തിങ്കളാഴ്ച്ച മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത് ശനിയും ഞായറും എന്തു ചെയ്യും എന്നാലോചിച്ച് ഞാൻ വൈകീട്ട് നസിയുടെ വീട്ടിലെത്തി .”അജി എക്സാം എങ്ങനെയുണ്ടായിരുന്നെടാ ” നസിയെന്നോട് ചോദിച്ചു, “കുഴപ്പമില്ല” ഞാൻ മറുപടി പറഞ്ഞു ,അപ്പോഴേക്കും അവരുടെ കുട്ടികൾ എന്റെ യടുത്തു വന്നു ,എനിക്കും കുട്ടികൾക്കും ചായ തന്ന rശേഷം നസിതാത്ത അടുക്കളയിലേക്ക് പോയി…
രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി റൂമിലേക്ക് പോവാൻ നേരം നസിയെന്നോടു പറഞ്ഞു “അജി നീ കുറച്ചു നേരം ടീ.വി കണ്ടിരിക്ക് ഞാനൊന്ന് മേൽ കഴുകിയിട്ട് വരാം എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് “….. ഞാനൊന്ന് ഞെട്ടി അതു വരെ ഞാൻ കാണാത്ത ഒരു മുഖ ഭാവമായിരുന്നു നസിക്ക്. അര മണിക്കൂർ നേരം എന്റെ ഹൃദയം പെരുമ്പറക്കൊട്ടിക്കൊണ്ടിരുന്നു. അര മണിക്കൂർ ഒരു യുഗമായി തോന്നി എനിക്ക്.,,,, ഹാളിലെ സോഫയിൽ തല താഴ്ത്തിയിരുന്ന എന്റെ ചുമലിൽ ഒരു തണുത്ത കൈ സ്പർശിക്കുന്നതായി ഞാനറിഞ്ഞു…….