ബാംഗ്ലൂർ വാല 6

Posted by

നിന്റ ഇക്കയെ സൂക്ഷിക്കണം. നീ അവനെ വെറുപ്പോടെ കണ്ടോ.. ! നിന്നോട് അഡ്മിഷൻ കുറിച്ച് ചോദിച്ചാൽ അടിപിടി ഒക്കെ ഉണ്ടാക്കിയവന് കയറി ഇറങ്ങാനുള്ള സ്ഥലം എല്ലാ ഇത് എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞോ.. !
ഞാൻ : നിന്നെ ഞാൻ സമ്മതിച്ചു മോളേ…
റംല : എന്റെ ജോബ് നീ ഒന്ന് നല്ലണം അന്വേഷിച്ചു വിളിക്ക്.
ഞാൻ : ഒക്കെ. എന്ന് പറഞ്ഞു.പിന്നെ ഫോൺ കട്ട്‌ ചെയ്തു.
അങ്ങനെ 3 ഡേയ്‌സ് കഴിഞ്ഞപ്പോൾ ഇക്ക എന്റ അടുത്ത് വന്നു പറഞ്ഞു.
ഇക്ക :  ഷിയാസ് ഇവിടെ അഡ്മിഷൻ നോക്കണം.
“ഞാൻ ഒന്നും അറിയാത്ത പോലെ.. ”
ഞാൻ : എന്തേ..?
ഇക്ക : അവനു tc കൊടുത്തു വിട്ടു.
“ഞാൻ താല്പര്യം ഇല്ലാത്തപോലെ അഭിനയിച്ചു ”
ഞാൻ :അവിടെ വേറെ സ്കൂളിൽ ചേർത്താൽ പോരേ ഇങ്ങുകെട്ടി വിളിക്കുന്നത് എന്തിനാ.. ?
ഇക്ക : അവന്റെ കുരുത്തക്കേട് കൊണ്ട്  TC യിൽ റെഡ് മാർക്ക്‌ ചെയ്തു. അതാണ് ഇവിടെ നോക്കാൻ ഏട്ടൻ പറഞ്ഞതു..
ഞാൻ : അടിപിടി ഒക്കെ ഉള്ളവനൊക്കെ ഇവിടെ നിർത്തിയാൽ പ്രശ്നങ്ങൾ ഉണ്ടാകും. (ഞാൻ ദേഷ്യത്തോടെ പറഞ്ഞു. )പിന്നെ അവൻ ഇവിടുന്നു അടിപിടി ഒക്കെ ഉണ്ടാകില്ല എന്ന് എന്താ ഉറപ്പ്.. ?
ഇക്ക : അതൊക്കെ അവന്റ ഉപ്പ പറഞ്ഞിട്ടാണ് ഇവിടേക്ക്പറഞ്ഞയക്കുന്നത്. ഇവിടുന്നു എന്ത് പ്രശ്നം ഉണ്ടങ്കിലും അവനെ അതോടെ പഠിപ്പു നിർത്തി തിരിച്ചു അയക്കാൻ പറഞ്ഞു.
ഞാൻ : എന്നാൽ പിന്നെ അവനെ പെട്ടന്ന് തിരിച്ചയക്കാം അല്ലെ..
എനിക്ക് അവനോട് താല്പര്യം ഇല്ലാ എന്നു ഇക്കയെ നല്ലണം അങ്ങ് വിശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *