“താനെന്താ നമ്പ്യാരെ പറയുന്നെ? സുമലതയോ? ഏതു സുമലത?”
“എത്ര സുമലതേനെ സാറിനറിയാം?”
“എനിക്കെങ്ങും ഒരു സുമലതേനേം അറിയാന്‍ പാടില്ല. സു’ മുല’ തമാരെ അറിയാം. നമ്മടെ ഷാരോണ്‍. പ്രിയാ. ടെസ്സി…പോരേ?” സ്റ്റീഫന്‍ ചിരിച്ചു.”
“കള്ള ബടുവ റാസ്ക്കല്‍! നരയ്ക്കറായി. പക്ഷെ ഒറ്റ പെണ്ണുങ്ങടെ മൊല വെറുതെ വിടരുത്,”
“മൈരേ നമ്പ്യാരെ ചുമ്മാ മുള്ളാന്‍ പോകുവാരുന്ന എന്നോട് മെണയ്ക്കുന്ന വര്‍ത്താനം പറഞ്ഞു കമ്പിയാക്കിയേച്ചും പുണ്യാളനാകാന്‍ നോക്കുന്നോ.”
“നീ മുള്ളിയേച്ചു വാ എന്റെ സ്റ്റീഫാ. ഞാന്‍ സുമലത മാത്രേ ഒള്ളോ അതോ മമ്മൂട്ടിയൊ മോഹന്‍ലാലോ കൂടെ ഉണ്ടോ എന്ന് നോക്കട്ടെ.”
താഴെ ഓടിയെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ലേഡി ഹിറ്റ്ലര്‍ അനുപമ ജോയല്‍ മുമ്പില്‍ നില്ക്കുന്നു.
“ഉം? എന്താ? നമ്പ്യാര്‍ സാറിന് ഈ പീരിയഡ് ക്ലാസ്സ് ഇല്ലേ?”
അത് പറഞ്ഞ് അവര്‍ അശോക മരങ്ങള്‍ നിന്നിരുന്ന ബാസ്ക്കറ്റ്ബോള്‍ ഗ്രൌണ്ടിന്റെയരികിലെക്ക് തിരിഞ്ഞു.
“അല്ല, പഠിപ്പിച്ചോണ്ടിരുന്നപ്പം താഴെ സിനിമാ നടി സുമലത വരുന്നത് കണ്ടു. അതെന്നേത്തിനാ നമ്മടെ സ്കൂളിലേക്ക് ഒരു സിനിമാ നടി വരുന്നേന്നു നോക്കാന്‍ വന്നതാ.”
അനുപമാ ജോയല്‍ ഗൌരവത്തോടെ നമ്പ്യാരെ നോക്കി.
“സിനിമാ നടിമാരെ കാണണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ വീട്ടിപ്പോയി ടീ വി കാണ്. അല്ലേല്‍ സിനിമാതീയേറ്ററില്‍ പോ. പക്ഷെ ഡ്യൂട്ടി ടൈം കഴിഞ്ഞു മതി.”
അശോക് നമ്പ്യാര്‍ ഒന്നും മനസ്സിലാകാതെ പ്രിന്‍സിപ്പലിനെ നോക്കി.