“വാ ഏതായാലും വന്നതല്ലേ, സ്വീകരിക്കാന്‍ വാ. വയസ്സ് പത്തമ്പതായി. എന്നിട്ടും…”
ബാക്കി പറയാതെ അവര്‍ ഗൌരവത്തില്‍ അയാളെ നോക്കി. താന്‍ ആവിയായിപ്പോകുന്നത് പോലെ തോന്നി നമ്പ്യാര്‍ക്ക്.
“നമ്പ്യാര്‍ സാറേ ഇത് സിനിമാ നടിയൊന്നുമല്ല. നമ്മടെ പുതിയ ഇംഗ്ലീഷ് ടീച്ചറാ. ഹെയര്‍ സെക്ഷനിലേക്ക്.”
അന്നവരെകണ്ട രംഗങ്ങള്‍ വീണ്ടും അശോക് നമ്പ്യാരുടെ ഓര്‍മ്മയില്‍ തെളിഞ്ഞു. കാറില്‍ നിന്നിറങ്ങി തലമുടി കോതിയൊതുക്കി തലോടി നില്‍ക്കുന്നു. കണ്ടമാത്രയില്‍ അരക്കെട്ടില്‍ ചെണ്ടമേളം തുടങ്ങി. നീണ്ട മുടിയിഴകള്‍ മലമുടികളില്‍ നിന്നെത്തിയ കാറ്റില്‍ പതിയെ ഇളകുന്നു. ക്രീം നിറം സാരിയില്‍, ക്രീം നിറം ബ്ലൌസില്‍ അല്‍പ്പം തടിച്ച് വെളുത്ത ആ ശരീരം അങ്ങനെ നോക്കിനിന്നു. മാറില്‍ നിന്ന്‍ കണ്ണെടുക്കാനായില്ല. സാരിക്കടിയില്‍, ബ്ലൌസിനകത്ത് അതങ്ങനെ ഉയര്‍ന്ന്, തുറിച്ചു നില്‍ക്കയാണ്. സ്വര്‍ണ്ണ നിറമുള്ള വയറും പൊക്കിള്‍ ചുഴിയും ഇടയ്ക്ക് കാറ്റിന്‍റെ സഹകരണം മൂലം കാണുവാന്‍ കഴിഞ്ഞു. അവരുടെ നീണ്ട മിഴികളില്‍ ഇതുവരെ ആരിലും കാണാത്ത അവിസ്മരണീയമായ വശ്യസൌന്ദര്യം താന്‍ കണ്ടു. നീണ്ട മൂക്കിന്‍റെ ഭംഗിയിലേക്ക് വളരെ സമയം നോക്കിനിന്നു അന്ന്. ഭംഗിയുള്ള വിരലുകളിലേക്കും.
“വേണ്ടതത്ര ചോര കുടിച്ചുകഴിഞ്ഞെങ്കില്‍ സാറ് ക്ലാസ്സിലേക്ക് പോയാട്ടെ,” തന്‍റെ നോട്ടം നിശബ്ദമായി വീക്ഷിക്കുകയായിരുന്ന അനുപമ ജോയല്‍ ആരും കേള്‍ക്കാതെ മന്ത്രിച്ചു.