പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

നിര്‍ബന്ധിക്കരുത് … ഞാന്‍ വരും … അതെ … അവള്‍ വരും …അവള്‍ക്ക് തോന്നുമ്പോള്‍ …അവള്‍ക്ക് തോന്നണം … നമ്മുടെ ഇഷ്ടമല്ലല്ലോ … അവള്‍ക്ക് നമ്മള്‍ വെറും ഏഴാം കൂലിയെഴുത്തുകാരന്‍ മാത്രം …ഇപ്പോള്‍ വെറും കമ്പിയെഴുത്തുകാരനും…. അത് കൊണ്ടാണല്ലോ പിന്നീടവളെ കാണാത്തത്

അന്ന് അവള്‍ക്ക് വേണ്ടി ഉറക്കവും തലവേദനയും മറന്നു മൂന്നോ നാലോ പേജുകള്‍ എഴുതി മെയില്‍ അയച്ചിട്ടാണ് കിടന്നത് .. പിന്നെ അവളെ കണ്ടില്ല … ദിവസവും പച്ച തെളിയുന്നുണ്ടോ എന്ന് നോക്കി … ഹൈ വിട്ടു … രാത്രി ശുഭാരാത്രിയും …ഒരു മറുപടിയുമില്ല …

നാലാം ദിവസം ആണ് അനുപമ വീണ്ടും വന്നത്
” ഹൈ”

” എവിടെയാരുന്നു ഇത്രേം ദിവസം ?”

” BC യാരുന്നു “

” ഒന്ന് പറയാമായിരുന്നു “‘

” don’t keep deep relation kto”

മൂഞ്ചി …… അവളെയൊന്നു കണ്ടപ്പോള്‍ ഉള്ളില്‍ നിന്ന് വന്ന സ്നേഹം പ്രകടിപ്പിച്ചതാണ് …don’t keep deep relation kto എന്ന് ….

വന്നത് പോലെ തന്നെ പോകുകയും ചെയ്തവള്‍

Leave a Reply

Your email address will not be published. Required fields are marked *