പ്രകാശം പരത്തുന്നവള്‍ 4 അനുപമ 2 [മന്ദന്‍രാജ]

Posted by

സാറെന്നു വിളിച്ചവള്‍ ബാവയെന്നു വിളിച്ചപ്പോള്‍ അവനൊന്നു അമ്പരന്നു

” എത്ര തരുമെനിക്ക് ? പണം ? സ്വര്‍ണം ? അതോ ഭൂമിയോ ?’ ബ്ലൌസിട്ടിട്ട് അതിന്‍റെ സിബ്ബിടാന്‍ വേണ്ടി അനു ബാവയുടെ മുന്നില്‍ തിരിഞ്ഞു .. ബാവ പുറത്തു കൂടിയൊന്നു വരച്ചിട്ടു ..സിബ്ബ്മേലേക്ക് വലിച്ചിട്ടു

അനു തിരിഞ്ഞു അവിടെ കിടന്ന ബാവയൊപ്പിട്ട പേപ്പറുകള്‍ എടുത്തു കുനുകുനാന്ന് കീറി ബെഡിലെക്കിട്ടു

” അനുപമാ ..എന്തായിത് ? ഇതിനു വേണ്ടിയല്ലേ നീ ?”

” എടൊ … കോഴിക്കോട്കാരന്‍ ഇസഹാക്ക് ബാവ …. റോജിസാറിന്‍റെ കൂട്ടുകാരന്‍ …. താന്‍ വരുമെന്നനിക്ക്അറിയാമായിരുന്നു … ഇനിയുണ്ടല്ലോ ഒരാള്‍ കൂടി … മൂന്നാമന്‍ ? ബാസ്റിന്‍… “

ബാവയുടെ മുഖം വിളറി … അനുവത് കണ്ടു ചിരിച്ചു കൊണ്ടവന്റെ ചുണ്ടില്‍ വിരലോടിച്ചു , കുനിഞ്ഞു നിന്ന് പറഞ്ഞു

” നിന്റെം റോജിസാറിന്റേം ബാസ്റ്റിന്റേം ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട് … കമ്പ്യൂട്ടറില്‍ …. കിട്ടുന്നത് പകുക്കാന്‍ മടിയില്ലാത്ത റോജി സാര്‍ എന്നെ നിനക്ക് പങ്കു വെക്കാന്‍ ഒന്ന് മടി കാണിച്ചല്ലേ …പിന്നെ … ഇതൊക്കെ എന്‍റെ കൂടി ആഗ്രഹങ്ങള്‍ ആയിരുന്നു ….അല്‍പം ടീസിംഗ് …പിന്നെ നീ അല്‍പം ഹാര്‍ഡിന്‍റെ ആള് കൂടിയാണെന്നറിഞ്ഞപ്പോള്‍ ….പിന്നെ സഫിയ പറഞ്ഞു കേട്ട് ഒരു തോപ്പിയില്ലാത്തവന്റെ രുചി കൂടി അറിയണമെന്ന് തോന്നി …”

ബാവ അവളെ അന്തം വിട്ടു നോക്കി

Leave a Reply

Your email address will not be published. Required fields are marked *