മരുഭൂമിയിലെ പ്രേതം (HORROR – CRIME THRILLER)

Posted by

മരുഭൂമിയിലെ പ്രേതം (HORRO – CRIME THRILLER)

MARUBHOOMILYILE PRETHAM A HORROR & CRIME THRILLER NOVEL AUTHOR:SHIYAS

 

കേരളത്തിലെ  CBCID ഓഫീസിTൽ കെട്ടി കുഞ്ഞിഞ്ഞു കൂടിയ കേസുകൾ ഞാൻ വന്നതോടെ കുറെ തീർപ്പ് ആയി.
അത് പോലെ വറും ഇൻസ്‌പെക്ടർ MT ആയി ജോയിൻ ചെയ്ത ഞാൻ 5 വർഷം കൊണ്ട് SP ക്രൈം ഡിപ്പാർട്മെന്റലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനായി മാറി.
ഓഹ് സോറി.  ഞാൻ എന്ന പരിജയപെടുത്തിയില്ല.
എന്റെ പേര് ” ഹസ്‌ലൻ ” വീട്‌ കാലിക്കറ്റ്‌. വയസ്സ് 29, തുമ്പില്ലാത്ത കേസ്കൾ അന്വീഷിച്ചു പ്രതികളെ കണ്ടത്താൻ എനിക്ക് എന്നും വളരെ താല്പര്യമായിരുന്നു.  ഇതുവരെ ഞാൻ അന്വേഷിച്ച പല കേസുകൾ വൻ വിജയം ആയിരുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ഞാൻ ഓഫീസിൽ ഒരു  കേസ് തെളിയിച്ച സന്തോഷത്തിൽ ഇരിക്കുമ്പോൾ  ഖത്തർ  പോലീസ് വർക്ക്‌ ചെയ്യുന്ന എന്റെ ഫ്രിൻഡിന്റ ഒരു കാൾ വന്നു. “(വെറും ഫ്രണ്ട് അല്ല ബെസ്റ്റ് ഫ്രണ്ട്. അവന്റെ പേര് മിഥുൻ കൃഷ്ണൻ. ഞങ്ങൾ ഒരേ ക്ലാസ്സുകളിൽ പഠിച്ചു വന്നവർ. )”

അവൻ  : ഹലോ.. ! എന്ത് ഉണ്ട് വിശേഷം. ?
ഞാൻ : ഡാ  ഞാൻ ഇന്ന് നല്ല ഹാപ്പിയാ. ഒരു സീരിയൽ കില്ലറേ ആപ്പിൽ ആക്കാ നുള്ള തെളിവ് കിട്ടി.
അവൻ : ഗുഡ് ജോബ്.  ഞാൻ വിളിച്ചത് ഒരു പ്രത്യേക കാര്യം പറയാൻ വേണ്ടിയാണ്.  ആ കാര്യം ഞാൻ നിന്റെ മെയിൽ അയച്ചിട്ടുണ്ട്. നീ  അത് വായിച്ചു പോസിറ്റിവ് ആയ മറുപടി തരണം. ഞാൻ : ഒക്കെ ഞാൻ മെയിൽ ചെക്ക് ചെയ്തു നിന്നെ വിളിക്കാം.. !

” ഞാൻ വേഗം തന്നെ എന്റെ മെയിൽ ഓപ്പൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *