ഞാൻ : വരണോ.. ?
അവൻ : ഞമ്മൾ ഇത്രയും മെനക്കിട്ട് വന്നിട്ട് അവൾ വന്നില്ലെങ്കിൽ.. ?
ഞാൻ : ഡാ പരീദ്ക്ക യും തള്ളിയത് ആയിരിക്കുമോ.. ?
അവൻ :എനിക്ക് സംശയം ഇല്ലാണ്ട് ഇല്ലാ.. ! എനിക്ക് ഒന്ന് മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഞാൻ അങ്ങൂട്ടു മാറി മുത്രം ഒഴിച്ചു വരാം.. !
ഞാൻ : വേഗം ഒഴിച്ചു വാ.. !
അവൻ അതും പറഞ്ഞു കുറച്ചു മാറി നിന്നു.
ഞാൻ ചുറ്റും പേടിയോടെ വീക്ഷിച്ചു.
” ഒരു ഇളം കാറ്റ് വീശി എന്റെ മുഖത്തേക്ക് അടിച്ചു ശേഷം കുറെ പാല പൂവ് മുകളിൽ നിന്നും തയോട്ട് വീണതും
“അമ്മേ എന്ന ഒരു അലർച്ച കേട്ടു ”
തുടരും….
നിങ്ങളുടെ കമന്റ് ഇടാൻ മറക്കരുത്.