അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17
Ammayiyappan thanna Sawbhagyam Part 17 by അമ്പലപ്പുഴ ശ്രീകുമാർ Previous Parts
ആഹാരം പാഴ്സൽ ചെയ്തു വാങ്ങുമ്പോഴും എന്റെ മനസ്സിൽ അനിത പറഞ്ഞ വാക്കുകൾ ആയിരുന്നു.നീലിമയെ ,തന്റെ മക്കളുടെ അമ്മയെ ഒഴിവാക്കണമെന്ന്.ഇനി അവൾ അതും ചെയ്യുമോ?ഇപ്പോഴും ആ വാക്കുകൾ മുഴുങ്ങുകയാണ് കാതുകളിൽ.പോകണം എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം.ഇനി അവളുമായി വേണ്ട.സംഭവിച്ചതെല്ലാം ഒരു പേക്കിനാവായി മറക്കാം.അവളെ അവളുടെ വീട്ടിലാക്കിയിട്ട് ഇനി തന്റെ നീലിമ മാത്രം മതി.പോകണം അവളെയും മക്കളെയും കൊണ്ട് അങ്ങ് ബഹറൈന് .ഖാദറിക്കയെ വിളിക്കണം.മൂന്നു വിസ ആരുമറിയാതെ ശരിയാക്കണം.പോകുമ്പഴേ അനിത പോലും അറിയാവൂ.അവളിൽ നിന്നും വാക്കുകൾ ഇപ്പോഴും അമ്പരപ്പിക്കുകയാണ് .അവൾ ഇത്രത്തോളം ക്രിമിനലായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നോ?.എന്റെ കൃഷ്ണാ…..ഞാൻ ആഹാരവുമായി ഹോട്ടൽ മുറിയിൽ എത്തി.കതകു തുറക്കും മുമ്പ് അകത്തു നിന്ന് അനിതയുടെ ശബ്ദം കേൾക്കുന്നു.ആരോ ആയി ഫോണിൽ ആണ്.ഒന്നും വ്യക്തമല്ല.
കതകു തുറന്ന ശബദം കേട്ടതും.”നമുക്ക് പിന്നെ സംസാരിക്കാം ,ശ്രീയേട്ടൻ വന്നു എന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടുചെയ്തു.”
എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.ഞാൻ വന്നപ്പോൾ ഇവൾ എന്തിനു ഫോൺ കട്ട് ചെയ്തു.ഇനി ഇവൾ ആർക്കെങ്കിലും തന്റെ നീലിമയെ തട്ടുവാനുള്ള കൊട്ടേഷൻ കൊടുത്തതാണോ.ഞാൻ അനിതയോടു ചോദിച്ചു “ആരായിരുന്നു അനിതേ ഫോണിൽ?…..
“ഓ അതെന്റെ ഒരു ഫ്രണ്ടാണ്.അവൾ ഒരു ജോലി ശരിയാക്കി തരട്ടെ എന്നും പറഞ്ഞു വിളിച്ചതാണ്.പണ്ട് ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു.ഞാൻ പറഞ്ഞു വേണ്ട ,എന്റെ രണ്ടാം വിവാഹം കഴിഞ്ഞു.എന്റെ ജേഷ്ഠത്തിയുടെ ഭർത്താവാണ് കെട്ടിയിരിക്കുന്നത്.എന്ന്.നമ്മൾ ഹണിമൂണിൽ ആണെന്നും പറഞ്ഞു.
ഊം…വാ വല്ലതും കഴിച്ചിട്ട് നമുക്ക് ഇന്ന് തന്നെ പുറപ്പെടണം.ഞാൻ പറഞ്ഞു…
“അതെന്താ ശ്രീയേട്ടാ….അങ്ങനെ….ഞാൻ മുമ്പേ അങ്ങനെ പറഞ്ഞതുകൊണ്ടാണോ?അതോർത്തു നമ്മുടെ ഈ നല്ല നിമിഷങ്ങൾ കളയല്ലേ.അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട.ശ്രീയേട്ടന് നീലിമ ചേച്ചിയെ ജീവനാണെന്ന് അറിയാം.അത് നടക്കില്ലെങ്കിൽ ഞാൻ ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്നും മാറി തരാം.