ഏയ് ഒന്നല്ല ഇത്ത വെറുതെ വിളിച്ചതാ നല്ല മഴയാ പുറത്തേക്ക് കണ്ടില്ല അതാ അവിടെ ഉണ്ടോന്നു അറിയാൻ വിളിച്ചതാ
ഞാൻ ഇവിടെയുണ്ട് തലവേദന എടുത്തു കിടന്നു ഉറങ്ങിപ്പോയി
അഹ്, ഷാഹിദ വന്നിട്ടുണ്ട്
ആഹാ കുറച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ടേക്ക് വരാം
ശെരി ഇത്ത
അമ്മായി ഫോൺ കട്ട് ചെയ്തു
എന്താ അമ്മായി ഏയ് പുറത്തൊന്നും കാണാതെ വിളിച്ചത് പിന്നെ ഷാഹിദ വന്നെന്നു പറയാൻ.
അഹ്
ഫാത്തിമ പാവം ആ പെങ്കൊച്ചിന്റെ കല്യാണം കഴിഞ്ഞു 4 കൊല്ലമായി ഇതേവരേം ഒരു കുഞ്ഞിക്കാല് കാണാനായില്ല
അഹ് ഞാൻ കല്യാണത്തിന് കണ്ടതാ പിന്നെ കണ്ടില്ല ആൾ കാണാൻ നല്ല മൊഞ്ചത്തികുട്ടിയാണ് ഒരുപാട് പേര് പിന്നാലെ നടന്ന കഥയൊക്കെ എനിക്കറിയാം
ഒന്നും പറയാതിരിക്കുന്നത് ബേധം
എന്താ അമ്മായി
അവളുടെ ഉപ്പ ഗൾഫിൽ വെച്ച് ഒരാളെ പരിചയപെട്ടു അയാളുടെ മകനെയാണ് അവളെ കൊണ്ട് കെട്ടിച്ചത്. ആ ചെക്കനാണേൽ ഒരു ചുറുചുറുക്കില്ല ഒരുമാതിരി കുണ്ടൻ ആണെന്നും കേൾക്കുന്നു പിന്നെ എങ്ങനെയാ കുഞ്ഞുങ്ങൾ ഉണ്ടാകാ