“ലക്ഷ്മീ നിങ്ങളെവിടയാ? ഇതുവരെ കഴിഞ്ഞില്ലെ ? അമ്മ മതിയാക്കി പോരാൻ പറഞ്ഞു”
വിദ്യ ചേച്ചിയുടെ ശബ്ദവും കാലൊച്ചയും ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.
തുടരും…
പരീക്ഷ നടക്കുന്നതിനാൽ എഴുതാൻ ഇരിക്കാൻ സമയമില്ല. ആദ്യഭാഗത്തിന്റെ കമന്റ് വായിച്ച കാരണം മാത്രമാണ് രണ്ടാം ഭാഗം തിടുക്കത്തിൽ എഴുതി വിടുന്നത്. നിങ്ങളുടെ സപ്പോർട്ടിനു നന്ദി. ഫീഡ്ബാക്ക് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ടൈപ്പ് ചെയ്ത് സഹായിക്കാൻ ആരെങ്കിലും തയ്യാറാണെങ്കിൽ നാളത്തന്നെ അടുത്തഭാഗം �� ഞാൻ എഴുതി അയച്ചു തരാം.