പണ്ട് മുത്തശ്ശൻ ഇവിടെ താമസിച്ചിരുന്ന കാലത്ത് കൃഷിയാവശ്യത്തിന് മഴവെള്ളം സംഭരിക്കാൻ വേണ്ടി കുഴിച്ച ഒരു കുഴിയാണ് ഇത്. കൊടുംവേനലിൽ പോലും വെള്ളം വറ്റാതെ വന്നപ്പോൾ ഇതൊരു കുളമാക്കി മാറ്റുകയായിരുന്നു. നാലുഭാഗത്തുനിന്നും കുളത്തിലേക്ക് ഇറങ്ങാവുന്ന രൂപത്തിലാണ് കുളത്തിന്റെ ഡിസൈൻ. ഇപ്പോ ഇത് പണിക്കാരി പെണ്ണുങ്ങൾക്ക് ് കുളിക്കാനും നനക്കാനും വേണ്ടി ഉപയോഗിക്കുന്നു. രാവിലെ മാത്രമേ ആളുകൾ ഉണ്ടാകൂ. ഉച്ചയ്ക്ക് ശേഷം അങ്ങനെയാരും കുളത്തിലേക്ക് വരാറില്ല. ഞാൻ ഇടയ്ക്ക് vannu കുളിക്കാറുണ്ട് അത് ഇവളോട് ഒരു പ്രാവശ്യം പറഞ്ഞുപോയി അന്നുമുതൽ തുടങ്ങിയതാണ്ഈ ശല്യപ്പെടുത്തൽ.
ഞങ്ങൾ കുളത്തിന്റെ അടുത്തെത്തിയപ്പോൾ ഏകദേശം 5 മണി കഴിഞ്ഞിരുന്നു ഇരുട്ട് പിടിക്കാൻ ഇനിയും ഒന്നരമണിക്കൂറോളം ഉണ്ട്. ട്രാക്ക് സ്യൂട്ടും ബനിയനും അടിയിൽ ഒരു ബോക്സറും ആണ് എന്റെ വേഷം ലക്ഷ്മി ഇപ്പോഴും യൂണിഫോമിൽ തന്നെ. രണ്ടു തോർത്തും ഒരു നൈറ്റിയും ആണ് അവളുടെ കയ്യിൽ ഉള്ളത്.