“ഇത്ര നല്ല ഇഡ്ഡലി എത്ര കണ്ടാലും കൊതി തീരില്ല”
“നീ പോയി പല്ല് തേച്ചു വാ, എന്നിട്ട് ഇഡ്ഡലി കഴിക്കാം. ഇനി ശരീരം നോക്കണം. ക്ഷീണിച്ചു കൂടാ”
“അതെന്താ”
“എടാ നീ ഇന്നലെ ചെയ്തപോലെ ചെയ്യണം എങ്കില്‍ നല്ല പോലെ ഭക്ഷണം കഴിക്കണം.”
“ഓ അതാണോ”
ഞാന്‍ നേരെ പോയി പല്ല് തേച്ചു. അപ്പോഴേക്കും ദേവു എഴുന്നേറ്റു.
അവളെ കണ്ട ഞാന്‍ “എന്താടി നേരം വെളുത്ത് ഒന്നും അറിഞ്ഞില്ലേ. പോത്ത് പോലെ കിടന്നു ഉറങ്ങിക്കോ”
“പോടാ നിന്നെ പോലെ അല്ല, കുറെ കാലം ഉറക്കം ഒഴിഞ്ഞു പഠിച്ചതാ, അതിന്റെ ക്ഷീണം എല്ലാം ഇപ്പോഴല്ലേ ഉറങ്ങി തീര്‍ക്കാന്‍ പറ്റു”
“ഓ വല്യ പഠിത്തക്കാരി വന്നിരിക്കുന്നു”
ഉടനെ അവള്‍ പല്ല് തേയ്ക്കാനായി പോയി. ഞങ്ങള്‍ രണ്ടു പേരും പല്ല് തേച്ച ശേഷം ഞങ്ങള്‍ ഒരുമിച്ചു ഇഡ്ഡലി കഴിച്ചു. അപ്പോള്‍ അവിടെ ഞാന്‍ ചിറ്റയെ കണ്ടില്ല. അതിനു ശേഷം ദേവു പാത്രങ്ങള്‍ എല്ലാം കഴുകി വെയ്ക്കാനായി അടുക്കളയിലേക്ക് പോയി.
അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ നിന്ന ഞാന്‍ ചിറ്റയെ തിരഞ്ഞു. കുറച്ചു കഴിഞ്ഞു ചിറ്റ ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.
“ചിറ്റ എവിടെ ആയിരുന്നു, ഞാന്‍ കുറെ നേരം ആയി ചിറ്റയെ നോക്കുന്നു”
“എന്ത് പറ്റിയെടാ”