എന്നാൽ അവറ്റകൾ സീമയെ കടിച്ച് കുടഞ്ഞാൽ കൊലപാതകക്കുറ്റത്തിന് ഞാൻ അകത്ത് കടക്കേണ്ടി വരുമെന്ന ഭയം കാരണം രാജമ്മ അതിന് മുതിരാതെ ട്ടോർച്ചുമായി തന്റെ റബ്ബർ തോട്ടത്തിലൂടെ പല ഭാഗത്തും സീമയെത്തേടി അലഞ്ഞു നടന്നു
അവസാനം രാജമ്മ അന്വേഷണം മതിയാക്കി തന്റെ ബംഗ്ലാവിനകത്തക്ക് കയറിപ്പോയി
സീമ പാതി വെളിച്ചത്തിൽ പമ്മിപ്പതുങ്ങി അവസാനം രാജമ്മയുടെ ആ വലിയ തോട്ടത്തിന് പുറത്തേക്ക് കടന്നു
- അവസാനിച്ചു
- കഥ വായിച്ച എല്ലാപേര്‍ക്കും നന്ദി