” ആ ഒറ്റ മകളെ ഉള്ളോ ?”
“ഡാ .. ലാസ്റ്റ് ഇയര്‍ MBAക്ക് പഠിക്കുന്ന വിനു ചന്ദ്രനെ അറിയുമോ ?”
” ഏതു ? ആ പാട്ടൊക്കെ പാടുന്നതോ? നമ്മുടെ ചെയര്മാന് മുഹമ്മദിന്റെ ഗാങ്ങില്‍ ഉള്ളാ’
” ഹും …..അത് തന്നെ … ആ ചേട്ടന്റെ അമ്മയാടാ ഇവര്‍ ”
” ദൈവമേ .. എങ്കില്‍ നേരത്തെ പറയാന്‍ മേലായിരുന്നോ .. പുള്ളി എങ്ങാനും അറിഞ്ഞാല്‍ ഇടിയുടെ പൂരമായിരിക്കും”
കളഞ്ഞിട്ടു വാടാ … ഇങ്ങനൊരു പേടിത്തോണ്ടന്‍…എന്നിട്ടാ നീ ദേവിയാന്റിയെ പൂശാന്‍ കിട്ടുമോന്നു ചോദിച്ചത്..ഹ ഹ ” ചാര്‍ളി അര്‍ജുനെ കളിയാക്കി കൊണ്ട് കോളേജ് കാന്റീനിലെക്ക് കയറി , കോളേജ് ഡെയ്സിലെ മധുരം നുണയാന്‍
”””””””””””””””””””””””””””””””””””””””””””””””””””””’
മായ പെട്ടന്ന് തന്നെ നടന്നു ജൂവലറിയില്‍ എത്തി . . കാഷിലിരുന്ന ബാബുവേട്ടന് വട്ട ക്കണ്ണടയുടെ അടിയിലൂടെ അവളെ തുറിച്ചു നോക്കി . അയാളുടെ നോട്ടം കണ്ടു മായ വാച്ചിലേക്ക് നോക്കി . 10.05 .ആളുകള്‍ വന്നു തുടങ്ങിയിട്ടില്ല.
ഡബിള്‍ ഡ്യൂട്ടിയാണവള്ക്ക്. കണക്കും എഴുതണം ..പിന്നെ തിരക്കുള്ള സമയങ്ങളില്‍ വരുന്ന കസ്റമേര്സിനെ ചിരിച്ചു കാണിച്ചു അവര്‍ക്ക് വേണ്ടുന്ന ആഭരണങ്ങള്‍ ഉള്ളയിടത്തെക്ക് കൊണ്ട് പോകണം . മൂന്നു നിലകളിലായാണ് ജൂവലറി . അല്പം സൌന്ദര്യം ഉള്ളത് കൊണ്ട് കിട്ടിയ എക്സ്ട്രാ ജോലി .. ശമ്പളവും കൂടുതല്‍ കിട്ടും ഇട്ടു കൊണ്ട് വന്ന വേഷം മാറ്റി സാരിയുടുക്കാന്‍ വേണ്ടി മായ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. വിലകൂടിയ സാരിയും , പുതിയ ഫാഷന്‍ ആഭരണങ്ങളും അവിടെ വെച്ച് ധരിക്കും .. പോകുമ്പോള്‍ ഊരി വെക്കുകയും ചെയ്യും
” ഹോ ..ഞെട്ടിപോയല്ലോടി നീയാരുന്നോ ?” ഡ്രസ്സിംഗ്റൂമില്‍ സാരിയുടെ ഞൊറിവ് എടുത്തുകൊണ്ടിരുന്ന ദിവ്യ ഞെട്ടിത്തിരിഞ്ഞു .
” നാള് കുറെ ആയല്ലോടി ഇത് വരെ ഞെട്ടല്‍ മാറിയില്ലേ ?’
” ഞാനോര്‍ത്തു ആ തൊമ്മന് ആരിക്കുമെന്ന്…ചെക്കന് നല്ല സംശയമുണ്ട് … ഫ്രഷ് റൂമിലെക്കെങ്ങാനും കയറിയാല്‍ അപ്പൊ എത്തി നോക്കും ..സാറിന്റെ
മുറീല് കേറിയാലും ഇതാ അവസ്ഥ … ”
” നിനക്കൊന്നു ചാലോക്കെ കാണിച്ചു സോപ്പിട്ടു നിര്‍ത്താന്‍ മേലായിരുന്നോ ?’
‘ ഉവ്വ … എന്നിട്ട് വേണം വീട്ടില്‍ കേറ്റാതിരിക്കാന്‍… മോളെ നിന്റെ വീട്ടിലെ അവസ്ഥയല്ല എന്റെ ..ചേട്ടന് അത് മതി ഒരു കാരണം … ഇവനാണേ എഷണിയുടെ ആശാനും , പോരാത്തേന് ചേട്ടന്റെ കമ്പനീം … ഞാന്‍ മൂന്നാല് പ്രാവശ്യം ഓര്‍ത്തതാ ഒന്ന് കൊടുത്തു ഉപദ്രവം ഒതുക്കിയാലോ എന്ന് … പിന്നെ പറയാന്‍ പറ്റൂല്ല…. ഇന്നാള് അവിടെ അടുത്തുള്ള ഒരു വീട്ടില്‍ കുളിമുറീല് ഒളികാമറ വെച്ചതാ അവന് .. അവനെ വിശ്വസിച്ചു നിന്ന് പോയാല്‍ പിന്നെ എന്റെ വീഡിയോ കിടന്നു കളിക്കും നാട്ടില്‍ … ഡി മായേ..നീയൊന്നു പറയെടി ജോളിസാറിനോട്… ഞനൊന്നു പറഞ്ഞതാ , അപ്പൊ അവനൊരു നല്ല സെയില്സ്മാന് ആണെന്ന് … ഈ ബ്രാഞ്ചില്‍ നിന്നൊന്നു മാറ്റിയാലും മതി ‘